ഈ വാർത്ത ട്വന്റിഫോറിന്റേതല്ല; പ്രചരിക്കുന്നത് വ്യാജ ഗ്രാഫിക്‌സ് കാർഡ്

ട്വന്റിഫോറിന്റെ പേരിൽ വ്യാജ പ്രചാരണം. ഭാരത് റൈസ് ബീഫിനൊപ്പം കഴിക്കരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞതായി ട്വന്റിഫോർ റിപ്പോർട്ട് ചെയ്തുവെന്നാണ് വാർത്ത. എന്നാൽ ഇത്തരമൊരു വാർത്ത ട്വന്റിഫോർ നൽകിയിട്ടില്ല. ( k surendran fake card 24 fact check )
ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് ശീതൾ ശ്യാമാണ് ട്വന്റിഫോറിന്റെ പേരിലുള്ള വ്യാജ ഗ്രാഫിക്‌സ് കാർഡ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റിന് നിരവധി പേരാണ് ലൈക്കും കമന്റും നൽകിയിരിക്കുന്നത്.
കമന്റുകളിൽ പലരും വാർത്ത വ്യാജമാണെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Story Highlights: k surendran fake card 24 fact check
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here