Advertisement

ട്വന്റിഫോര്‍ ചെയര്‍മാന്‍ ആലുങ്ങല്‍ മുഹമ്മദിനെ ജിദ്ദയില്‍ സന്ദര്‍ശിച്ച് ശശി തരൂര്‍ എം പി

February 16, 2024
2 minutes Read
Shashi Tharoor MP Visited Alungal Muhammed in Jeddah

സൗദിയില്‍ ഹൃസ്വ സന്ദര്‍ശനത്തിന് എത്തിയ ഡോ ശശി തരൂര്‍ എം പി, ട്വന്റിഫോര്‍ ചെയര്‍മാനും അബീര്‍ ഗ്രൂപ്പ് പ്രസിഡന്റുമായ ആലുങ്ങല്‍ മുഹമ്മദിനെ ജിദ്ദയില്‍ സന്ദര്‍ശിച്ചു. (Shashi Tharoor MP Visited Alungal Muhammed in Jeddah)

പ്രമുഖ അറബ് മാധ്യമ പ്രവര്‍ത്തകന്‍ ഖാലിദ് അല്‍ മഈന, അബീര്‍ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ഡോ ജംഷിത്, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ അഹമ്മദ് ആലുങ്ങല്‍, ഡോ മാഹിറ, ഡോ ഹിബ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. സൗദിയില്‍ നടക്കുന്ന വിവിധ പരിപാടികളില്‍ ഡോ ശശി തരൂര്‍ സംബന്ധിക്കും.

Story Highlights: Shashi Tharoor MP Visited Alungal Muhammed in Jeddah

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top