ഇന്നത്തെ 80 ലക്ഷം ഈ ഭാഗ്യവാന്; കാരുണ്യ പ്ലസ് ലോട്ടറി ഫലം അറിയാം

കേരള ഭാഗ്യക്കുറി വകുപ്പ് കാരുണ്യ പ്ലസ് KN 510 ലോട്ടറി ഫലം പുറത്ത്. ഒന്നാം സമ്മാനമായ 80 ലക്ഷം PJ 329554 എന്ന ടിക്കറ്റിനാണ് നേടിയത്. രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ PD 316182 എന്ന ടിക്കറ്റിന് ലഭിച്ചു. 3 മണിക്കാണ് നറുക്കെടുപ്പ് ആരംഭിച്ചത്. (Karunya Plus KN-510 Lottery result)
എല്ലാ വ്യാഴാഴ്ചയുമാണ് കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ്. ടിക്കറ്റിന് 40 രൂപയാണ് വില. കേരള ഭാഗ്യക്കുറി വകുപ്പിന്‍റെ വെബ്സൈറ്റുകളിൽ (https://www.keralalotteryresult.net , http://www.keralalotteries.com) ഫലം അറിയാൻ കഴിയും.
നിങ്ങളുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ ഏത് ലോട്ടറിക്കടയിൽ നിന്നും തുക വാങ്ങാം. എന്നാൽ അയ്യായിരം രൂപയിൽ കൂടുതലാണെങ്കിൽ ടിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപ്പിക്കണം.
Story Highlights: Karunya Plus KN-510 Lottery result
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here