ആലപ്പുഴയിൽ CPIM പ്രവർത്തകൻ ജീവനൊടുക്കി; മൃതദേഹം കണ്ടെത്തിയത് LDF ബൂത്ത് കമ്മിറ്റി ഓഫീസിനുള്ളിൽ

ആലപ്പുഴയിൽ എൽഡിഎഫ് ബൂത്ത് കമ്മിറ്റി ഓഫീസിനായി തയാറാക്കിയ മുറിയിൽ സിപിഎം പ്രവർത്തകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിളഞ്ഞൂർ സ്വദേശി അനിൽകുമാർ ആണ് മരിച്ചത്. മരിച്ച അനിൽ കുമാർ സിപിഐഎം സജീവ പ്രവർത്തകനും സിഐടിയു ചുമട്ട് തൊഴിലാളിയുമാണ്. അനിൽ കുമാറിന്റ മരണത്തെ തുടർന്ന് ബൂത്ത് കമ്മിറ്റി ഓഫീസ് ഇവിടെ നിന്ന് മാറ്റാനുള്ള തീരുമാനം എടുത്തിട്ടുണ്ട്. എഎൻ പുരം വിളഞ്ഞൂർ ക്ഷേത്രത്തിന് സമീപമണ് ബൂത്ത് ഓഫീസ് ഒരുക്കിയിരുന്നത്.
Story Highlights: CPIM worker found dead in LDF booth committee office in Alappuzha
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here