ജസ്റ്റിസ് അനു ശിവരാമൻ കർണാടക ഹൈക്കോടതിയിലേക്ക്

ജസ്റ്റിസ് അനു ശിവരാമൻ കർണാടക ഹൈക്കോടതിയിലേക്ക്. സ്ഥലം മാറ്റാനുള്ള ശുപാർശയ്ക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. സുപ്രീം കോടതി കൊളീജിയം ശുപാർശ ആണ് കേന്ദ്രം അംഗീകരിച്ചത്. നിലവിൽ കേരള ഹൈക്കോടതി ജസ്റ്റിസ് ആണ് അനു ശിവരാമൻ.
Story Highlights: justice anu sivaraman karnataka high court
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here