Advertisement

കോൺഗ്രസ് മുൻ എംപിയും വ്യവസായിയുമായ നവീൻ ജിൻഡൽ ബിജെപിയിൽ

March 24, 2024
1 minute Read
naveen jindal congress joins bjp

ഹരിയാനയിലെ കോൺഗ്രസ് മുൻ എംപിയും വ്യവസായിയുമായ നവീൻ ജിൻഡൽ ബിജെപിയിൽ. ലോക്സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കേയാണ് ബിജെപി ഓഫീസിലെത്തി ജിൻഡൽ അംഗത്വം എടുത്തത്. 2004 മുതൽ 2014 വരെ ഹരിയാനയിലെ കുരുക്ഷേത്രയിൽ നിന്നുള്ള ലോക്സഭാംഗമായിരുന്നു.

Story Highlights: naveen jindal congress joins bjp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top