ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; സിപിഐഎം പ്രവർത്തകനെതിരെ കേസ്

കോഴിക്കോട് ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിന് സിപിഐഎം പ്രവർത്തകനെതിരെ കൊയിലാണ്ടി പൊലീസ് കേസെടുത്തു. ചിങ്ങപുരം കിഴക്കെക്കുനി ബിജീഷിനെ (38) തിരെയാണ് കൊയിലാണ്ടി പോലീസ് കേസെടുത്തത്. പ്രതി സിപിഐഎം ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. ( case against cpim branch committee member for sexually assaulting boy )
സിപിഐഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചിങ്ങപുരത്ത് സിപിഐഎം ഓഫീസിനുള്ളിൽ ആളില്ലാത്ത സമയം ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായാണ് പരാതി. പ്രതിയെ പോലിസ് കസ്റ്റഡിയിലെടുത്തു.
Story Highlights : case against cpim branch committee member for sexually assaulting boy
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here