Advertisement

കോടിപതി ആര്? ഫിഫ്റ്റി- ഫിഫ്റ്റി FF-94 ലോട്ടറി ഫലം പുറത്ത്

May 8, 2024
7 minutes Read
Lottery

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-94 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഒന്നാം സമ്മാനമായ ഒരു കോടി FO 606517 എന്ന നമ്പറിനാണ് ലഭിച്ചത്. രണ്ടാം സമ്മാനമായ 10 ലക്ഷം FR 411551 എന്ന നമ്പറിനും ലഭിച്ചു.

ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഫലം ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ (http://www.keralalotteries.com, https://www.keralalotteryresult.net) അറിയാൻ കഴിയും. എല്ലാ ബുധനാഴ്ചകളിലും നറുക്കെടുക്കുന്ന ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയ്ക്ക് 50 രൂപയാണ് വില. സമ്മാനർഹമായ ടിക്കറ്റ് വിവരങ്ങൾ ചുവടെ.

1st Prize- Rs. 1,00,00,000/-
FO 606517

Consolation Prize- Rs. 8,000/ :
FN 606517 FP 606517 FR 606517 FS 606517 FT 606517 FU 606517 FV 606517 FW 606517 FX 606517 FY 606517 FZ 606517

2nd Prize- Rs. 10,00,000/-
FR 411551

3rd Prize- Rs. 5,000/-
0371 1534 2344 4351 4541 4773 5011 5462 6535 6555 6598 6668 7162 7211 7491 7657 7981 8195 8296 8332 8406 8518 8743

4th Prize- Rs. 2,000/-
2021 3203 3846 4074 4974 5806 5825 6021 6833 7833 8460 9348

5th Prize- Rs. 1,000/-
0238 0630 0805 0844 0961 1150 1308 1834 2167 3318 3661 3985 4382 4610 5024 5838 6135 6403 6918 6955 7857 8049 9024 9983

6th Prize- Rs. 500/-
0224 0313 0572 0583 0691 0715 0869 0966 1099 1256 1336 1382 1567 1819 2066 2213 2305 2614 2641 2700 2766 2799 2949 2994 3029 3042 3069 3161 3171 3393 3539 3692 3726 3817 3962 4485 4579 4676 5015 5016 5081 5269 5316 5370 5510 5603 5627 5724 5737 5811 5843 5876 5944 6089 6244 6488 6572 6681 6984 7133 7213 7272 7275 7408 7428 7572 7659 7839 8033 8034 8229 8390 8542 8677 8809 8842 8892 8929 9002 9117 9122 9191 9234 9252 9310 9327 9336 9381 9394 9607 9738 9892 9897 9910 9916 9951

7th Prize- Rs. 100/-
0051 0197 0227 0285 0385 0850 0863 0990 1008 1067 1113 1169 1484 1487 1739 1856 1863 1881 1896 1925 2020 2124 2259 2320 2367 2444 2482 2498 2525 2600 2719 2733 2748 2866 2887 2930 2943 2966 3159 3212 3241 3339 3341 3469 3557 3693 3714 3773 3931 4007 4020 4037 4207 4210 4301 4397 4403 4419 4532 4560 4659 4663 4701 4885 4924 5126 5268 5271 5303 5347 5378 5409 5420 5556 5623 5667 5804 5868 5879 5885 5898 5934 6003 6153 6331 6461 6713 6801 6804 6863 7033 7075 7088 7132 7234 7258 7364 7500 7560 7791 7805 7895 8019 8030 8075 8206 8268 8286 8326 8532 8615 8644 8660 8682 8729 8854 8971 9053 9134 9342 9592 9594 9597 9625 9755 9948

ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന സമ്മാനം 5000 രൂപയിൽ കുറവാണെങ്കിൽ സംസ്ഥാനത്തെ ഏത് ലോട്ടറിക്കടയിൽ നിന്നും തുക സ്വന്തമാക്കാം. 5000 രൂപയിൽ കൂടുതലാണെങ്കിൽ തിരിച്ചറിയൽ രേഖയും ടിക്കറ്റും ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപ്പിക്കണം. ഒരു മാസത്തിനുള്ളിലാണ് ഇവ കൈമാറേണ്ടതുള്ളത്.

Story Highlights : Kerala Lottery Fifty Fifty 50-50 FF 94 Result announced

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top