Advertisement

സംസ്ഥാനത്തെ കാട്ടാന കണക്കെടുപ്പ് നാളെ ആരംഭിക്കും

May 22, 2024
2 minutes Read
kerala wild elephant enumeration begins tomorrow

സംസ്ഥാനത്തെ കാട്ടാന കണക്കെടുപ്പ് നാളെ ആരംഭിക്കും. കേരളത്തിലെ 4 ആനസങ്കേതങ്ങളിലാണ് കണക്കെടുപ്പ് നടക്കുക. ( kerala wild elephant enumeration begins tomorrow )

ആനമുടി ആനസങ്കേതത്തിൽ 197 ബ്ലോക്കുകളും നിലമ്പൂർ 118, പെരിയാർ 206, വയനാട് 89 ബ്ലോക്കുവീതവുമാണ് ഉള്ളത്. കണക്കെടുപ്പ് പൂർത്തിയാക്കി ജൂൺ 23 ന് കരട് റിപ്പോർട്ടും ജൂലൈ ഒൻപതിന് അന്തിമ റിപ്പോർട്ടും സമർപ്പിക്കും. അന്തർ സംസ്ഥാന കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ തീരുമാന പ്രകാരമാണ് കണക്കെടുപ്പ് നടത്തുന്നത്.

കേരളത്തിന് പുറമെ തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലെ വനങ്ങളിലും നാളെ കണക്കെടുപ്പ് തുടങ്ങും.

Story Highlights : kerala wild elephant enumeration begins tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top