Advertisement

മുൻ സംസ്ഥാന ഗുസ്തി താരം കെ. ജയകുമാർ അന്തരിച്ചു

June 29, 2024
1 minute Read

മാന്നാത്ത് വെസ്റ്റ് ( മണ്ഡപത്തിൽ) പരേതനായ കൃഷ്ണൻകുട്ടി നായരുടെ മകൻ മുൻ സംസ്ഥാന,യൂണിവേഴ്സിറ്റി ഗുസ്തി താരം. (ബെംഗളുരു മിലട്ടറി ഡി.എസ്.സി.) കെ.ജയകുമാർ ( 55) നിര്യാതനായി.സംസ്കാരം നാളെ നാലിന് നട്ടാശ്ശേരി പുത്തേട്ട് വീട്ടുവളപ്പിൽ നടക്കും.

മാതാവ് തങ്കമണിയമ്മ ( മണ്ഡപത്തിൽ കുടുംബാംഗം) .ഭാര്യ പ്രീതി ജി. നായർ .മക്കൾ : അജ്ഞലി . ജെ. നായർ ( ടി.സി. എസ്. ഗാന്ധിനഗർ) അർജുൻ ജയകുമാർ ( വിദ്യാർഥി , മംഗളം എൻജിനിയറിങ് കോളജ്) സഹോദരങ്ങൾ – ഗീത . കെ. നായർ ( റിട്ട്. ടീച്ചർ അമൃതവിദ്യാലയം തിരുവല്ല) അനിതാ. കെ. നായർ ( ഡപ്യൂട്ടി ജനറൽ മാനേജർ, ബി.എസ്.എൻ. തൽ, എറണാകുളം) ആശലത ( റിട്ട. ഹെഡ്മിസ്ട്രസ് ടൗൺ ഗവ.പി.സ്കൂൾ, കോട്ടയം) ഗോപു നട്ടാശ്ശേരി ( കോ. ഓർഡിനേറ്റർ, ഗ്രീൻ കമ്യൂണിറ്റി കോട്ടയം) ശ്രീലക്ഷ്മി ( ടീച്ചർ ഗിരി ദീപം കോട്ടയം) .

Story Highlights : Former state wrestler K. Jayakumar passed away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top