Advertisement

സ്വർണവില വീണ്ടും 55,000ൽ; ഒറ്റയടിക്ക് കൂടിയത് 720 രൂപ; ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിൽ

July 17, 2024
1 minute Read

സംസ്ഥാനത്ത് സ്വർണവില പുതിയ ഉയരത്തിൽ. ഒറ്റയടിക്ക് 720 രൂപയാണ് വർധിച്ചത്. ഇതോടെ സ്വർണവില ഈ മാസത്തെ ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിൽ എത്തി. ഗ്രാമിന് 90 രൂപയാണ് വർധിച്ചത്. 55000 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. 6875 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.

അന്താരാഷ്ട്ര സ്വർണ വിലയിലുണ്ടായ വർധനവാണ് സ്വർണ വില ഉയരാൻ കാരണം. ഈ മാസത്തിന്റെ തുടക്കത്തിൽ 53000 രൂപയായിരുന്നു സ്വർണവില. മെയ് മാസം 20നാണ് 55,120 രൂപയായി ഉയർന്ന് സ്വർണവില പുതിയ ഉയരം കുറിച്ചിരുന്നു. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.

Story Highlights : Gold price hikes in Kerala Know today rate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top