Advertisement

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ബിസിനസ് ഫോറം ബെസ്റ്റ് ഫിനാൻഷ്യൽ ജേർണലിസ്റ്റ് അവാർഡ് ക്രിസ്റ്റീന ചെറിയാന്

July 26, 2024
2 minutes Read
 best financial journalist award for christina cherian

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ബിസിനസ് ഫോറത്തിൻറെ ബെസ്റ്റ് ഫിനാൻഷ്യൽ ജേർണലിസ്റ്റ് അവാർഡ് 24 അസിസ്റ്റൻറ് ന്യൂസ് എഡിറ്റർ ക്രിസ്റ്റിനാ ചെറിയാന്. ലണ്ടനിലെ ഹിൽട്ടൻ ഡബിൾ ട്രീ ഹോട്ടലിൽ ഈ മാസം 29 മുതൽ 31 വരെ നടക്കുന്ന ഇൻറർനാഷണൽ ബിസിനസ് കോൺക്ലേവിൽ വച്ച് പുരസ്കാരം സമ്മാനിക്കും. ( best financial journalist award for christina cherian)

ബ്രിട്ടിഷ് പാർലമെൻറ് അംഗം സോജൻ ജോസഫ്, കേംബ്രിഡ്ജ് മേയർ റൈറ്റ്. ഓണറബിൾ ബൈജു തിട്ടാല, റിട്ട.ഡിജിപി ടോമിൻ ജെ തച്ചങ്കരി, കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ, ചാണ്ടി ഉമ്മൻ എം എൽ എ എന്നിവർ പങ്കെടുക്കും. ബിസിനസ് എക്സലൻസ് അവാർഡ് നൈറ്റിൽ മികച്ച വ്യവസായികൾക്കുള്ള പുരസ്കാരങ്ങളും വിതരണം ചെയ്യും.

Story Highlights :  best financial journalist award for christina cherian

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top