Advertisement

ഇൻഡിഗോയുടെ വിമാന സർവീസുകൾ വൈകുന്നു, വിമാനത്താവളങ്ങളിൽ വൻ തിരക്ക്

October 5, 2024
1 minute Read
Microsoft outage IndiGo cancels many flights, systems limp back to recovery

ഇൻഡിഗോയുടെ വിമാന സർവീസുകൾ വൈകുന്നു. വിമാനത്താവളങ്ങളിൽ വൻ തിരക്ക്. ഇൻഡിഗോയുടെ സേവനങ്ങൾ തടസ്സപ്പെട്ടത് ഉച്ചമുതൽ. വിമാന കമ്പനിയുടെ സോഫ്‍റ്റ്‍വെയർ തകരാറിലായാതായി ഔദ്യോഗിക വിശദീകരണം.

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇൻഡിഗോ യാത്രക്കാരുടെ പരിശോധനകൾ വൈകുന്നു. ഇന്ന് ഉച്ചയോടെയാണ് സോഫ്‍റ്റ്‍വെയർ തകരാര്‍ അനുഭവപ്പെട്ടത്. പരിശോധനകൾ വൈകുന്നതില്‍ യാത്രക്കാര്‍ പ്രതിഷേധം അറിയിച്ചു.

Story Highlights : Indigo Sevices Lag in Airport

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top