മേതില്‍ രാധാകൃഷ്ണന്റെ മകള്‍ ജൂണ്‍ അന്തരിച്ചു

പ്രമുഖ എഴുത്തുകാരന് മേതില്‍ രാധാകൃഷ്ണന്റെ മകള്‍ ജൂണ്‍ (47) അന്തരിച്ചു. ക്യാന്‍സര്‍ രോഗ ബാധിതയായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മേതില്‍ രാധാകൃഷ്ണനോടൊപ്പം തിരുവനന്തപുരം ജഗതിയിലെ ഈശ്വര വിലാസം റോഡില്‍ കാര്‍മല്‍ സ്ക്കൂളിന് സമീപം അല്‍സ സ്പ്രിങ് ഫീല്‍ഡ് 9 – ബിയിലായിരുന്നു താമസം. അവിവാഹിതയാണ്. അമ്മ പരേതയായ പ്രഭാ മേതില്‍. സഹോദരന് ജൂലിയന്‍. സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ തൈക്കാട് ശാന്തികവാടത്തില്‍.
Story Highlights : Methil Radhakrishnan’s daughter June passed away
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here