Advertisement

മഹാകുംഭമേളയ്ക്ക് എത്തിയ തീർഥാടകർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; 10 മരണം

February 15, 2025
1 minute Read

പ്രയാഗ്‌രാജിൽ വച്ച് മഹാകുംഭമേളയ്ക്ക് എത്തിയ തീർഥാടകർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് 10 പേർ മരിച്ചു. മധ്യപ്രദേശിൽ നിന്നുള്ള തീർത്ഥാടകരാണ് ബസിൽ ഉണ്ടായിരുന്നത് എന്നാണ് വിവരം.

പ്രയാഗ് രാജ് – മിർസപൂർ ഹൈവേയിൽ മേജയിൽ ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. കാറിൽ ഉണ്ടായിരുന്ന 10 പേരാണ് മരിച്ചത്.

ഇവർ ഛത്തീസ്ഗഡ് സ്വദേശികളാണ് മരിച്ചത്. അപകടത്തിൽ ബസിൽ ഉണ്ടായിരുന്ന 19 പേർക്ക് പരുക്കേറ്റതായാണ് വിവരം.

Story Highlights : accident in mahakumbh mela 10 death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top