CII ബിസിനസ് ഡെലിഗേഷനില്‍ ഇന്ത്യന്‍ ടൂറിസം പ്രതിനിധിയായി ബെന്നി പാനികുളങ്ങര

ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന കോൺഫഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (CII) മഡഗാസ്കർ, മൗറീഷ്യസ് എന്നീ രാജ്യങ്ങളിലേക്ക് നടത്തിയ ബിസിനസ്സ് ഡലിഗേഷനിൽ ഇന്ത്യൻ ടൂറിസത്തിന്റെ പ്രതിനിധിയായി ഒരു മലയാളി.ബെന്നീസ് റോയൽ ടൂർസ് മാനേജിങ് ഡയറക്ടർ ബെന്നീസ് പാനികുളങ്ങരയാണ് ഇന്ത്യൻ ടൂറിസത്തിന്റെ പ്രതിനിധിയായി ഈ ഡിലെഗേഷനിൽ പങ്കെടുത്തത്. 5 ദിവസം ഈ രാജ്യങ്ങളിൽ പര്യടനം നടത്തിയ സംഘം ബിസിനസ്സ്, ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ ചർച്ചകളിൽ പങ്കെടുക്കുകയും ചെയ്‌തു.
Read Also: ‘യന്തിരന്‍’ പകര്‍പ്പകാശ വിവാദം: ശങ്കറിന്റെ 10.11 കോടിയുടെ സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടി
ഇന്ത്യയിൽ നിന്നും വിദേശ രാജ്യങ്ങളിലേക്ക് വ്യവസായം, വ്യാപാരം, ടൂറിസം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും, നിർദ്ദേശങ്ങൾ നൽകുന്നതിനും പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് കോൺഫഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി.
Story Highlights : Benny Panikulangara as Indian Tourism Representative in CII Business Delegation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here