Advertisement

കരുനാഗപ്പള്ളിയിൽ വടിവാൾ കൊണ്ട് കേക്ക് മുറിച്ച് ഗുണ്ടാ നേതാവിൻ്റെ പിറന്നാൾ ആഘോഷം

February 27, 2025
2 minutes Read
gang leader

കൊല്ലo കരുനാഗപ്പള്ളിയിൽ വടിവാൾ കൊണ്ട് കേക്ക് മുറിച്ച് ഗുണ്ടാ നേതാവിൻ്റെ ജന്മദിനാഘോഷം. ആഘോഷത്തിന്റെ ദൃശ്യങ്ങൾ ട്വന്റി ഫോറിന് ലഭിച്ചു. കൊലക്കേസ് പ്രതികളും മറ്റുമാണ് ആഘോഷത്തിൽ പങ്കെടുത്തത്.സാമൂഹിക മാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിച്ചതോടൊണ് സ്പെഷ്യൽ ബ്രാഞ്ച് പോലും വിവരം അറിഞ്ഞത്. ആവേശം സിനിമ മോഡലിലായിരുന്നു ജന്മദിനാഘോഷo. ആലപ്പുഴ കേന്ദ്രീകരിച്ചുള്ള ഗുണ്ടാസംഘമാണ് കരുനാഗപ്പള്ളിയിൽ ആഘോഷത്തിനായി എത്തിയത്. ഹോട്ടലിലായിരുന്നു ജന്മദിനാഘോഷം.

Story Highlights : Birthday celebration of the gang leader by cutting the cake with a stick in karunagappally

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top