കണ്ണൂർ ഷൊർണൂർ പാസഞ്ചർ ട്രെയിനിന്റെ അടിവശത്ത് പുക; ബ്രേക്ക് ബെൻഡിങ്ങെന്ന് പ്രാഥമിക നിഗമനം

കണ്ണൂർ ഷൊർണൂർ പാസഞ്ചർ ട്രെിനിൽ ആശങ്കയായി പുക. വൈകുന്നരേം കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ വച്ചാണ് ട്രെയിനിന്റെ അടിവശത്ത് പുക കണ്ടത്. ബ്രേക്ക് ബെൻഡിങ് മൂലം ഉണ്ടായ പുക എന്നാണ് പ്രാഥമിക നിഗമനം.
വൈകീട്ട് 6.50 ഓടെയാണ് സംഭവം.റെയിൽവേ ജീവനക്കാർ കൃത്യസമയത്ത് ഇടപെട്ടതിനാൽ വലിയ അപകടം ഒഴിവായി. തീയണച്ച ശേഷം അര മണിക്കൂർ വൈകിയാണ് ട്രെയിൻ പിന്നീട് സർവീസ് ആരംഭിച്ചത്.
Story Highlights : fire seen under kannur-shoranur passenger
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here