Advertisement

വർക്കലയിൽ മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്തി സഹോദരി ഭർത്താവ്

March 13, 2025
2 minutes Read

തിരുവനന്തപുരം വർക്കലയിൽ യുവാവ് ഭാര്യ സഹോദരനെ വെട്ടിക്കൊലപ്പെടുത്തി.പുല്ലാനിക്കോട് സ്വദേശി സുനിൽ ദത്ത് ആണ് കൊല്ലപ്പെട്ടത്.സുനിൽ ദത്തിന്റെ സഹോദരി ഭർത്താവായ ഷാനിയാണ് വെട്ടികൊലപ്പെടുത്തിയത്.ആക്രമണത്തിൽ സഹോദരി ഉഷാകുമാരിക്കും വെട്ടേറ്റിട്ടുണ്ട് ,ഇവരെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Read Also:മലപ്പുറത്ത് പ്ലസ് വൺ വിദ്യാർഥികൾക്ക് സീനിയർ വിദ്യാർഥികളുടെ മർദനം; ദൃശ്യങ്ങൾ റീൽ ആക്കി പ്രചരിപ്പിച്ചു

ഉഷാകുമാരിയും ഭർത്താവ് ഷാനിയും കുറച്ചു നാളുകളായി അകന്നു കഴിയുകയായിരുന്നു.ഇന്ന് വൈകിട്ട് ആറു മണിയോടെ കുടുംബ വീട്ടിൽ എത്തിയ ഷാനിയും സുഹൃത്തുക്കളും ഉഷാ കുമാരിയുമായി വാക്ക് തർക്കമുണ്ടായി ഇതിനടയിൽ സഹോദരൻ സുനിൽ ദത്ത്‌ പ്രശ്നത്തിൽ ഇടപെടുകയും തുടർന്ന് ഷാനി ഇരുവരെയും ആക്രമിക്കുകയായിരുന്നു .പ്രതികൾക്കായി വർക്കല പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Story Highlights :A young man hacked his wife’s brother in Varkala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top