Advertisement

കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്താൻ ഉതകുന്ന കാര്യങ്ങളാണ് ഇന്നത്തെ യോഗത്തിൽ ചർച്ചചെയ്‌തത്‌; രമേശ് ചെന്നിത്തല

March 18, 2025
1 minute Read

കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്താൻ ഉതകുന്ന കാര്യങ്ങളാണ് ഇന്നത്തെ യോഗത്തിൽ ചർച്ചചെയ്ത്. ജില്ല കോൺഗ്രസ് കമിറ്റികൾക്ക് കൂടുതൽ അധികാരം നൽകുന്ന ഒരു പർപ്പോസലിനെ പറ്റി ചർച്ച ഉണ്ടായി . പാർട്ടിയെ താഴെത്തട്ടിൽ ശക്തിപ്പെടുത്തുന്നതിത് വേണ്ടി മുകുൾ വാസനിക്കിന്റെ നേതൃത്വത്തിൽ ഒരു കമ്മിറ്റിയെ വെച്ചിരുന്നു. ആ റിപ്പോർട്ട് ചർച്ച ചെയ്തു. ഡിസിസി പ്രസിഡൻറ് മാർക്ക് കൂടുതൽ അധികാരം നൽകുന്നതിനുള്ള ഒരു സംവിധാനത്തെ പറ്റിയാണ് ആലോചിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

AlCC ഭാരവാഹികളുടെ യോഗത്തിൽ 33 നേതാക്കൾ യോഗത്തിൽ പങ്കെടുത്തുവെന്ന് ജയറാം രമേശ് പറഞ്ഞു. അഹമ്മദാബാദ് സെഷൻ സംബന്ധിച്ച് ചർച്ചകൾ നടത്തി. മാർച്ച് 27 , 28 ഏപ്രിൽ 3 ദിവസങ്ങളിലായി DCC അധ്യക്ഷൻമാരുടെ യോഗം നടന്നു. രാജ്യത്തെ മുഴുവൻ ഡിസിസി അധ്യക്ഷൻമാരും പങ്കെടുക്കും. അഹമ്മദാബാദ് എഐസിസി സമ്മേളനത്തിന് മുന്നോടിയായാണ് യോഗം നടക്കുക.

Story Highlights : Ramesh chennithala about aicc meeting

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top