Advertisement

ഭാ​ഗ്യവാന് ഒരു കോടി, രണ്ടാം സമ്മാനം 30 ലക്ഷം; സുവർണ കേരളം SK 3 ലോട്ടറി ഫലം പുറത്ത്

11 hours ago
9 minutes Read
Kerala Lottery

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന സുവർണ കേരളം SK 3 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചയ്ക്ക് 2 മണിക്കാണ് ലോട്ടറി ഫലം പ്രഖ്യാപിക്കുന്നത്. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. RL 528610 എന്ന ടിക്കറ്റിന് ആണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 30 ലക്ഷം രൂപയാണ്. RH 410634 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനം. 25 ലക്ഷം രൂപയായ മൂന്നാം സമ്മാനം RF 227482 എന്ന ടിക്കറ്റിനാണ്. 50 രൂപയാണ് ഭാഗ്യക്കുറിയുടെ വില.

ഞായറാഴ്ചകളിൽ സമൃദ്ധി ലോട്ടറി, തിങ്കളാഴ്ച ഭാഗ്യതാര , ചൊവ്വാഴ്ച സ്ത്രീശക്തി , ബുധനാഴ്ച ധനലക്ഷ്മി, വ്യാഴാഴ്ച കാരുണ്യ പ്ലസ്, വെള്ളിയാഴ്ച സുവർണ്ണ കേരളം , ശനിയാഴ്ച കാരുണ്യ എന്നിങ്ങനെയാണ് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന ഭാ​ഗ്യക്കുറികൾ. ഔദ്യോഗിക വെബ് സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com എന്നിവയിലൂടെ ഫലം അറിയാൻ കഴിയും.

1st Prize – ₹1,00,00,000/- (₹1 Crore)
RL 528610

Consolation Prize – ₹5,000/-
RA 528610 RB 528610 RC 528610 RD 528610 RE 528610 RF 528610 RG 528610 RH 528610 RJ 528610 RK 528610 RM 528610

2nd Prize – ₹30,00,000/-
RH 410634

3rd Prize – ₹25,00,000/-
RF 227482

4th Prize – ₹15,00,000/-
RK 401912

5th Prize – ₹1,00,000/-
1) RA 495580
2) RB 138308
3) RC 377419
4) RD 839830
5) RE 812364
6) RF 380447
7) RG 364017
8) RH 791412
9) RJ 165489
10) RK 370097
11) RL 703480
12) RM 911247

6th Prize – ₹5,000/-
0431 0916 1230 1402 1508 2535 3607 3873 4255 5426 5493 7278 7325 7552 8217 8388 9850 9967

7th Prize – ₹1,000/-
0167 0179 0992 1013 1034 1097 1463 2307 3258 3292 3381 3508 3569 3935 3977 4013 4052 4160 4591 5139 5154 5603 6569 7083 7101 7223 7268 7951 8689 8764

8th Prize – ₹500/-
0024 0101 0264 0405 0437 0612 0626 0745 0767 0872 0889 1054 1247 1352 1443 1465 1563 1567 1620 1768 2061 2104 2172 2208 2277 2595 2746 2821 2918 2989 2995 3058 3156 3163 3324 3584 3601 3615 3620 3641 3682 3829 3842 3910 4132 4182 4363 4774 4812 4913 4954 5132 5342 5456 5546 5577 5726 5859 5901 5986 6042 6179 6303 6354 6369 6447 6470 6494 6557 6675 6704 6712 6773 6925 7012 7097 7307 7329 7439 7471 7586 7632 7878 7932 7941 8037 8126 8201 8254 8289 8315 8325 8462 8741 8868 8919 9081 9124 9232 9408 9459 9502 9546 9577 9668 9727 9942 9969

9th Prize – ₹100/-
0034 0035 0059 0152 0212 0235 0270 0330 0331 0494 0668 0753 0835 0855 0938 0948 0973 0983 1010 1040 1082 1087 1100 1102 1156 1273 1301 1417 1496 1588 1772 1781 1948 1977 1979 1993 2001 2038 2157 2186 2195 2234 2295 2308 2339 2418 2509 2518 2526 2560 2728 2734 2831 2853 2857 2936 2976 3001 3033 3088 3133 3139 3175 3194 3220 3372 3377 3398 3424 3432 3520 3535 3718 3794 3835 3864 3931 3933 3947 4169 4262 4305 4316 4339 4525 4613 4676 4684 4797 4862 4925 4944 5007 5013 5016 5032 5036 5093 5108 5126 5147 5163 5188 5198 5274 5284 5340 5355 5387 5403 5409 5440 5487 5495 5592 5685 5735 5888 5942 6061 6083 6158 6190 6197 6271 6291 6322 6358 6656 6727 6908 6993 7113 7236 7312 7356 7399 7400 7433 7437 7486 7496 7497 7562 7602 7728 7871 7916 7943 7970 7990 7995 8028 8029 8055 8062 8072 8138 8185 8197 8205 8212 8242 8265 8365 8461 8522 8577 8597 8598 8621 8670 8686 8733 8744 8808 8827 8967 9009 9018 9028 9036 9212 9288 9307 9367 9380 9396 9417 9427 9452 9545 9688 9745 9790 9836 9921 9996

10th Prize – ₹50/- (34 out of 252)
0096 0118 0140 0180 0191 0227 0239 0337 0362 0423 0451 0476 0499 0515 0773 0778 1038 1167 1292 1381 1677 1837 2012 2049 2697 2878 2881 3053 3238 3298 3518 3566 4204 4216 5124 5164 3576 3739 3786 3915 3965 4203 4353 4444 4493 4523 4977 5031 5165 5179 5414 5431 5467 5501 5526 5540 6424 6484 5628 5681 5728 5882 5891 6025 6498 6527 6629 6724 6924 6943 6985 6986 7392 7490 7544 7598 7617 7726 7739 7807 7837 8016 8336 8417 8431 8524 8565 8662 8663 8684 8914 9095 9156 9159 9563 9571 9636 9638 9691 9927 9945 9985 9991

ലോട്ടറിയിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന സമ്മാനം 5000 രൂപയിൽ കുറവാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക സ്വന്തമാക്കാം. 5000 രൂപയിൽ കൂടുതലാണെങ്കിൽ ടിക്കറ്റും തിരിച്ചറിയൽ രേഖയും ലോട്ടറി ഓഫീസിലോ ബാങ്കുകളിലോ സമർപ്പിക്കണം. 30 ദിവസത്തിനുള്ളിൽ ഇവ സമർപ്പിക്കേണ്ടതുണ്ട്.

Story Highlights : Suvarna Keralam Weekly SK 3 Result announced

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top