Advertisement

ഓര്‍ഡര്‍ ചെയ്തപ്പോള്‍ ലഭിച്ചതപ്പോള്‍ ലഭിച്ചത് പഴകിയ ചിക്കന്‍; സെപ്‌റ്റോയ്‌ക്കെതിരെ പരാതിയുമായി കാക്കനാട് സ്വദേശി

4 hours ago
1 minute Read
zepto

സെപ്‌റ്റോ ഓണ്‍ലൈന്‍ ആപ്പിനെതിരെ പരാതി. ഓര്‍ഡര്‍ ചെയ്ത് ലഭിച്ചത് പഴകിയ ചിക്കന്‍ എന്നാണ് പരാതി. കാക്കനാട് കൊല്ലംകുടിനഗര്‍ സ്വദേശി റിമിലാണ് പരാതി നല്‍കിയത്.

ഇന്നലെ വാങ്ങിയ ചിക്കനില്‍ ഉണ്ടായിരുന്നത് മൂന്ന് ദിവസം മുന്‍പത്തെ എക്‌സ്‌പെയറി ഡേറ്റ്. സെപ്‌റ്റോയ്ക്കും ഭക്ഷ്യ സുരക്ഷാ വകുപ്പിനും യുവാവ് പരാതി നല്‍കി. ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് ഡേറ്റ് കാണുന്നത് എന്ന് റിമില്‍ 24 നോട് പറഞ്ഞു. സെപ്‌റ്റോയില്‍ വിളിച്ച് പരാതി നല്‍കിയതിനെ തുടര്‍ന്ന് കമ്പനി പണം തിരിച്ചു നല്‍കി.

Story Highlights : Kakkanad native files complaint against Zepto

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top