Advertisement

ഇന്നത്തെ ഒരു കോടി പോക്കറ്റിലാക്കിയത് ആര്?; കാരുണ്യ KR-709 ലോട്ടറി ഫലം അറിയാം

8 hours ago
3 minutes Read

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ലോട്ടറി KR-709 ഫലം പ്രസിദ്ധീകരിച്ചു. മൂന്ന് മണിക്ക് നടന്ന നറുക്കെടുപ്പിൽ KW-164909 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഒരു കോടി രൂപയാണ് ഈ ഭാഗ്യശാലിക്ക് ലഭിക്കുക. അതുപോലെ രണ്ടാം സമ്മാനമായ 50 ലക്ഷം രൂപ KP-321078 എന്ന ടിക്കറ്റിന് ലഭിച്ചു. മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം രൂപ KT-204767 എന്ന ടിക്കറ്റിനും ലഭിച്ചു. (Karunya KR-709 lottery results)

കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ തുടങ്ങിയവയിൽ കാരുണ്യ ലോട്ടറിയുടെ ഇന്നത്തെ ഫലം ലഭ്യമാക്കിയിട്ടുണ്ട്.

ലോട്ടറിയിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്ന സമ്മാനം 5000 രൂപയില്‍ കുറവാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക സ്വന്തമാക്കാം. 5000 രൂപയില്‍ കൂടുതലാണെങ്കില്‍ ടിക്കറ്റും തിരിച്ചറിയല്‍ രേഖയും ലോട്ടറി ഓഫീസിലോ ബാങ്കുകളിലോ സമര്‍പ്പിക്കണം. 30 ദിവസത്തിനുള്ളില്‍ ഇവ സമര്‍പ്പിക്കേണ്ടതുണ്ട്.

Story Highlights : Karunya KR-709 lottery results

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top