Advertisement

മൾട്ടിസ്റ്റാർ ചിത്രവുമായി മുരളി ഗോപി; “അനന്തൻ കാട് “ചിത്രത്തിന്റെ ടീസര്‍ പുറത്ത്

4 hours ago
3 minutes Read

മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ മലയാളത്തിലും തമിഴിലുമായി ഒരുക്കുന്ന “അനന്തൻ കാട് “എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത്.ഒഫീഷ്യൽ ടീസർ നടന്മാരായ മോഹൻലാൽ,ദിലീപ്, എന്നിവർ തങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെ റിലീസ് ചെയ്തു.

Read Also: ഐതിഹ്യങ്ങളും അത്ഭുതങ്ങളും നിറഞ്ഞ ഗ്രാമത്തിന്റെ കഥ ; ഫാന്റസി ത്രില്ലർ ചിത്രം “രാജകന്യക”യുടെ ടീസർ പുറത്ത്

ആര്യ ,ഇന്ദ്രൻസ് , മുരളി ഗോപി , ദേവ് മോഹൻ , അപ്പാനി ശരത് , വിജയരാഘവൻ , നിഖില വിമൽ , ശാന്തി , റെജീന കാസാൻഡ്ര , സാഗർ സൂര്യ , പുഷ്പ സിനിമയിലെ സുനിൽ , അജയ് , കന്നഡ താരം അച്യുത് കുമാർ എന്നിവർക്ക് പുറമെ നിരവധി മലയാളം തമിഴ്, തെലുഗു,കന്നഡ എന്നീ ഭാഷകളിലെ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. മിനി സ്റ്റുഡിയോയുടെ ബാനറിൽ വിനോദ് കുമാർ അവതരിപ്പിക്കുന്ന ചിത്രത്തിന്റ ഛായാഗ്രഹണം എസ്.യുവ നിർവഹിക്കുന്നു.

Story Highlights :  The teaser of the film “Ananthan Kadu” is out.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top