2100+ വിജയഗാഥകൾ!; ഐടി മേഖലയിലെ മികച്ച കരിയറിന് വഴികാട്ടിയായി BROTOTYPE

ഐടി മേഖലയിലെ നല്ലൊരു കരിയർ ലക്ഷ്യമിടുന്നവർക്ക് ആ സ്വപ്നം സാക്ഷാത്കരിക്കാൻ മികച്ച അവസരമാണ് BROTOTYPE ഒരുക്കുന്നത്.
കേരളത്തിലെ No.1 Software Training Institute ആയ BROTOTYPE, ഇതിനകം തന്നെ 2100-ത്തിലധികം വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾക്ക് വഴികാട്ടിയായി കഴിഞ്ഞു.
BROTOTYPE-ൽ ഉപയോഗിക്കുന്ന “Bro Learning” എന്ന Highly Advanced Learning Method വഴി
വിദ്യാർത്ഥികൾക്ക് റിയൽ ടൈം ഐടി പ്രോജക്ടുകളിൽ നേരിട്ട് പങ്കെടുക്കാനും, മേഖലയിലെ വിദഗ്ധരിൽ നിന്ന് മെന്ററിംഗ് ലഭിക്കാനും അവസരമുണ്ടാകുന്നു.
Cyber Security, DevOps, Web Development,Data Science, Mobile App Development, Game Development, AR VR, AI/ Machine Learning, Software Testing and Blockchain തുടങ്ങിയ ടോപ് ഐടി കോഴ്സുകൾ കോഴ്സുകൾ വാഗ്ദാനം ചെയ്യുന്നു.
മികച്ച ശമ്പളമുള്ള ഐടി ജോലി നേടാൻ ആഗ്രഹിക്കുന്നവർക്കെല്ലാം ഇത് ഒരു സുവർണ്ണാവസരമാണ്.കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, ബെംഗളൂരു, കോയമ്പത്തൂർ, ചെന്നൈ എന്നിവിടങ്ങളിലായി ക്ലാസുകൾ നേരിട്ടും ലഭ്യമാണ്. കൂടാതെ ഓൺലൈനായി വീട്ടിൽ ഇരുന്ന് പഠിക്കാനും നിങ്ങൾക്ക് കഴിയും.
Ready to Level Up Your Future? Join Brototype!
Connect with Brototype: +91 7034395811
Explore more at: https://www.brototype.com/
Story Highlights : Build your dream IT career with BROTOTYPE
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here