Advertisement
‘സാനിറ്ററി നാപ്കിൻ മാറാൻ മൂപ്പന്റെ മകൾ കാണിച്ചുതന്ന ശുചിമുറി അവളുടെ എല്ലാ മാസത്തെയും കഷ്ടതയെ ഓർമിപ്പിച്ചു’; അകം പൊള്ളിക്കുന്ന അനുഭവക്കുറിപ്പ്
സമസ്ത മേഖലയിലും വികസനക്കുതിപ്പിലാണ് കേരളം. ഓരോ പദ്ധതികൾ പ്രഖ്യാപിക്കുന്പോഴും കൈയടിച്ച് പാസാക്കാറുണ്ട് നമ്മൾ. എന്നാൽ ഈ വികസനം എല്ലാ മനുഷ്യരിലേക്കും...