Advertisement
വിഴിഞ്ഞം തുലവിളയിൽ കിണറിൽ മൃതദേഹം

വിഴിഞ്ഞം തുലവിളയിൽ കിണറിൽ മൃതദേഹം കണ്ടെത്തി. തുലവിള സ്വദേശി തദയൂസിന്റെ മൃതദേഹമാണ് ലഭിച്ചത്.  ഇയാൾക്ക് 41 വയസായിരുന്നു. കിണറിൽ നിന്നും മൃതദേഹം...

മയക്കുമരുന്നുമായി മഹാദേവൻ പിടിയിൽ

മയക്കുമരുന്ന് ഗുളികളുമായി തമ്പാനൂർ ചെന്തിട്ട സ്വദേശി മഹാദേവനെ കന്റോൺമെന്റ് പോലീസ് അറസ്റ്റ് ചെയ്തു....

സൗമ്യ നാടിന്‍റെയാകെ മകള്‍ : മുഖ്യമന്ത്രി

സൗമ്യയ്ക്കു നീതി ലഭിക്കാന്‍ ആവുന്നതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സൗമ്യ നാടിന്‍റെയാകെ മകളാണ്. സുപ്രീം കോടതിവിധിയുടെ...

യുവാവ് മരിച്ചു; കുലശേഖരയെ അറസ്റ്റ് ചെയ്തു

ശ്രീലങ്കൻ ക്രിക്കറ്റ് തരാം കുലശേഖരയെ പൊലീസ് അറസ്റ്റ് ചെയ്തു. ശ്രദ്ധേയനായ ഫാസ്റ്റ് ബൗളർ ആണ് നുവാൻ കുലശേഖര. കുലശേഖര ഓടിച്ച...

വാർത്താ താരം ഭാരതി തൂങ്ങി മരിച്ച നിലയിൽ

നഗരത്തിലെ ആദ്യ വനിതാ ടാക്സി ഡ്രൈവർ എന്ന നിലയിൽ വാർത്തകളിൽ ഇടം നേടിയിരുന്ന വീരാത് ഭാരതിയെ ബംഗളൂരുവിലെ വാടക വീട്ടിൽ...

ടാറ്റയെ പൊളിക്കുന്നു; സിംഗൂർ വീണ്ടും കർഷകർക്ക്

ടാറ്റയുടെ കാര്‍ കമ്പനിക്കു വേണ്ടി സിംഗൂരില്‍ കര്‍ഷകരില്‍ നിന്ന് പിടിച്ചെടുത്ത ഭൂമി തിരിച്ചുനല്‍കണമെന്ന സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ടാറ്റയുടെ നിര്‍മ്മാണം...

ഷോക്കേറ്റ്‌ കെ എസ് ഇ ബി തൊഴിലാളി മരിച്ചു

ഗുരുതര സുരക്ഷാ വീഴ്ച ; പണി നടക്കുമ്പോൾ ആയിരുന്നു സംഭവം പേയാട് ഇലക്ട്രിക്കൽ സെക്ഷനിലെ കരാർ തൊഴിലാളി ലൈനിൽ നിന്ന്...

ലക്ഷ്മിയ്ക്ക് ദയനീയ മരണം ; തെരുവ് നായ കൊലയാളികൾ ആകുന്നു

കഴിഞ്ഞ ഞായറാഴ്ച തെരുവുനായയുടെ കടിയേറ്റ തമിഴ്‌നാട് സ്വദേശിനി ലക്ഷമി മരിച്ചു. കോഴിക്കോട് കടലുണ്ടി പഞ്ചായത്തിലെ മണ്ണൂർ വളവിൽ വച്ചായിരുന്നു കടിയേറ്റത്....

ട്രാന്‍സ്ഫോമര്‍ പൊട്ടി; വീടിനുള്ളില്‍ വീട്ടമ്മ ഷോക്കേറ്റ് ഗുരുതരാവസ്ഥയില്‍

കുട്ടനാട്ടിൽ ട്രാന്‍സ്ഫോമര്‍ പൊട്ടിത്തെറിച്ച്‌ അമിത വൈദ്യുതി പ്രവാഹമുണ്ടായതിനെ തുടര്‍ന്ന് വീടിനുള്ളില്‍ നിന്ന വീട്ടമ്മ ഷോക്കേറ്റ് ഗുരുതരാവസ്ഥയില്‍. സംഭവത്തിൽ രണ്ടു പേര്‍ക്കു...

കളമശേരി ഷംന തസ്നീമിന്റെ മരണം അന്വേഷണം തുടങ്ങി

കളമശേരി ഗവ. മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ വിദ്യാര്‍ഥിനി ഷംന തസ്നീം ചികല്‍സക്കിടെ മരണമടഞ്ഞ സംഭവത്തില്‍ വിദഗ്ധ മെഡിക്കല്‍ സംഘത്തിന്‍റെ ആദ്യ...

Page 40 of 69 1 38 39 40 41 42 69