അരവിന്ദ് വി അധികാരം യഥേഷ്ടം ഉള്ളപ്പോഴും കോടതിയുമായി ഉരസലിന് നിൽക്കാതെ സ്കൂൾ പൂട്ടി കുട്ടികളെ കലക്ടറെറ്റിലേക്ക് മാറ്റിയ സർക്കാരല്ലേ ഇപ്പോൾ...
ഭരണ തുടർച്ചയ്ക്കായി പെടാപ്പാട് പെടുന്ന കേരളത്തിലെ ഇടതു -വലതു മുന്നണികൾക്കു ഈ മുഖ്യമന്ത്രി ഒരു അത്ഭുതം ആയിരിക്കും. വേറിട്ട മുഖവുമായി...
അരവിന്ദ് വി ഇപ്പൊ തന്നെ ശരിയാക്കിക്കളയും എന്ന് കരുതി നെയ്യാർഡാമിൽ കൂടിയ കെപിസിസി ദ്വിദിന വിശകലന കാമ്പ് എല്ലാം പറഞ്ഞു...
നാവായിക്കുളത്ത് ടാങ്കർ ലോറിക്ക് തീ പിടിച്ചു. ആളപായം ഇല്ല. നാഷണൽ ഹൈവേയിൽ ഒരു പെട്രോൾ പമ്പിനു സമീപം ആയിരുന്നു സംഭവം...
പ്രവാസി മലയാളിയായ ജോയി വി.ജോണി (68) നെ മകൻ തന്നെ കൊന്നതെന്ന് പോലീസ്. മകനെ അറസ്റ്റ് ചെയ്തു. അമേരിക്കയിൽ ആയിരുന്ന...
ഷാജി കൈലാസ് മനസ്സ് നിറഞ്ഞ് ആഹ്ലാദിക്കുകയാണ് ! ഒരു പക്ഷെ ജീവിതത്തിലെ വലിയ സന്തോഷങ്ങളിൽ ഒന്ന് … ! ഗൗരി...
പദവി ഏറ്റെടുത്ത ശേഷം ആദ്യ ഘട്ടമായി തന്റെ മുഖ്യ പണി വരവും ചെലവും ഒപ്പിച്ച് ട്രഷറി അടച്ചുപൂട്ടുന്ന സ്ഥിതി ഒഴിവാക്കലായിരിക്കുമെന്നും...
ഡൽഹിയിൽ ആഫ്രിക്കന്‍ സ്വദേശി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കോംഗോയില്‍ ഭാരതീയർക്ക് നേരെ ആക്രമണം തുടരുകയാണ്. എന്നാൽ ഇക്കാര്യത്തിൽ ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നതിൽ...
വാഷിംഗ്ടണിൽ നടന്ന നാഷണൽ ജിയോഗ്രാഫിക്ക് ബി മത്സരത്തില്‍ റിഷി നായര്‍ക്ക് വിജയ കിരീടം. റിഷി -12 വയസ്സ്- ഫ്ളോറിഡ വില്യംസ്...
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രകടനപത്രിക തയാറാക്കുന്ന സമിതിയില്‍ നീര ടണ്ടനും ഉണ്ടാകും. ഇന്ത്യന്‍ വംശജയാണ് നീര. ഹിലറി...