Advertisement

ഒരു കോടി പോക്കറ്റിലാക്കിയ ഭാ​ഗ്യശാലി നിങ്ങളോ?; ഭാ​ഗ്യതാര BT-2 ലോട്ടറി ഫലം

8 hours ago
3 minutes Read

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യതാര BT-2 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. സമ്മാന ഘടന പരിഷ്കരിച്ചതിനു ശേഷം നടക്കുന്ന ഭാഗ്യതാര ലോട്ടറിയുടെ രണ്ടാമത്തെ നറുക്കെടുപ്പ് ഫലമാണിത്. മൂന്ന് മണിയോടെ നടന്ന നറുക്കെടുപ്പിൽ BU 870939 എന്ന ലോട്ടറി ടിക്കറ്റിനാണ് ഒരു കോടി രൂപ ഒന്നാം സമ്മാനമായി ലഭിച്ചത്. രണ്ടാം സമ്മാനമായ 75 ലക്ഷം രൂപ BY 521750 എന്ന ടിക്കറ്റിനും ലഭിച്ചു. (Bhagyathara BT 2 Lottery result)

കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com എന്നിവയിലൂടെ ഫലം അറിയാൻ കഴിയും.

ഭാ​ഗ്യതാര ലോട്ടറിയിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന സമ്മാനം 5000 രൂപയിൽ കുറവാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക സ്വന്തമാക്കാം. 5000 രൂപയിൽ കൂടുതലാണെങ്കിൽ ടിക്കറ്റും തിരിച്ചറിയൽ രേഖയും ലോട്ടറി ഓഫീസിലോ ബാങ്കുകളിലോ സമർപ്പിക്കണം. 30 ദിവസത്തിനുള്ളിൽ ഇവ സമർപ്പിക്കേണ്ടതുണ്ട്.

Story Highlights : Bhagyathara BT 2 kerala Lottery result

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top