Advertisement
ഗൗതം ഗംഭീറിന്റെ ഭാര്യയെ കണ്ടിട്ടുണ്ടോ ?? പുള്ളിക്കാരിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം

2011 ഒക്ടോബർ 28 ന് ആണ് ഗൗതെ ഗംഭീർ നടാഷ ജെയ്‌നെ വിവാഹം കഴിക്കുന്നത്. വിവാഹ നിശ്ചയം കഴിഞ്ഞ് ഒരു...

ജബ് വി മെറ്റിന് വേണ്ടി ആദ്യം തിരഞ്ഞെടുത്ത താരങ്ങൾ ഇവരായിരുന്നു… !!

ബോളിവുഡ് താരങ്ങളായ കരീന കപൂറിനും, ഷാഹിദ് കപൂറിനും ജനഹൃദയങ്ങളിൽ ഒരു സ്ഥാനം നൽകിയ ചിത്രമാണ് ‘ജബ് വി മെറ്റ്’. ്ചിത്രത്തിലെ...

പാരീസ് ഫാഷൻ വീക്കിലെ ടോപ് 25 വസ്ത്രങ്ങൾ

പാരീസ് ഫാഷൻ വീക്കിന് തിരശ്ശീല വീണു. ഏവരും കാത്തിരുന്ന സ്ട്രീറ്റ് ഫാഷൻ തന്നെയാണ് എല്ലാവർഷത്തെ പോലെയും ഇത്തവണത്തെയും ഹൈലൈറ്റ്. സ്ട്രീറ്റ്...

പാരീസ് ഫാഷൻ വീക്കിലെ രസികൻ കാഴ്ച്ചകൾ

സുന്ദരിമാർ റാമ്പിൽ തല ഉയർത്തി പിടിച്ച് ക്യാറ്റ് വാക്ക് ചെയ്ത് വരുന്നത് നാമെല്ലാവരും കണ്ടിട്ടുണ്ട്. എന്നാൽ സ്റ്റെല്ലാ മക്കാർട്ട്‌നിയുടെ മോഡലുകൾ...

എക്‌സൽ 2016 ന് തുടക്കമായി

ഗവൺമെന്റ് മോഡൽ എഞ്ചിനിയറിങ്ങ് കോളേജ് ഫെസ്റ്റിന് തുടക്കമായി. വർഷങ്ങളായി നടത്തി വരുന്ന ‘എക്‌സൽ’ എന്ന ഫെസ്റ്റിന്റെ 17 ആം എഡിഷനാണ്...

കുട്ടികൾക്ക് ബുദ്ധിശക്തി കിട്ടുന്നത് അമ്മമാരിൽ നിന്നും

മക്കൾ മണ്ടത്തരം കണിച്ചാൽ ഉടനെ വീട്ടിലെ അച്ഛൻ പറയും “അമ്മേടെ ബുദ്ധിയല്ലേ കിട്ടിയിരക്കുന്നേ…പിന്നെങ്ങനാ”….മക്കൾ നന്നായാലോ “അവന് എന്റെ ബുദ്ധിയല്ലേ കിട്ടിയിരിക്കുന്നേ….നന്നാവാതെവിടെ...

മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്

അതിർത്തിയിലെ സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്....

കവേരി പ്രശ്‌നം; ഉന്നത തല യോഗം ഇന്ന്

കാവേരി പ്രശ്‌നത്തിൽ പരിഹാരം കണ്ടെത്താൻ സുപ്രീം കോടതി നിർദ്ദേശിച്ച ഉന്നതതല സാങ്കേതിക സമിതി അംഗങ്ങൾ ഇന്ന് ബെംഗലൂരുവിൽ യോഗം ചേരും....

ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ന്യൂസിലാന്റിനെതിരെ നടക്കുന്ന ഏകദിന പരമ്പരയ്ക്ക് ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സുരേഷ് റെയ്‌നയും, മൻദീപ് സിംഗും ടീമിൽ ഇടം പിടിച്ചു. ഒക്ടോബർ 16...

തട്ടിക്കൊണ്ട് പോയതായ് പരാതി

ബിഡിജെഎസ് ബാരവാഹിയെ തട്ടിക്കൊണ്ട് പോയതായി പരാതി. കോഴിക്കോട് കുന്നമംഗലം യൂണിറ്റ് ഖജാൻജി വെള്ളിപ്പറമ്പ് സ്വദേശി ഗിരീഷിനെയാണ് തട്ടിക്കൊണ്ട് പോയത്. ബന്ധുക്കൾ...

Page 528 of 571 1 526 527 528 529 530 571