Advertisement
ജനറൽ സെക്രട്ടറിയെ പരസ്യമായി വിമർശിക്കുന്നത് പാർട്ടി അച്ചടക്കത്തിനെതിര്; കാനത്തിനെതിരെ ഡി.രാജ

കാനം രാജേന്ദ്രനെതിരെ സിപിഐ അഖിലേന്ത്യ സെക്രട്ടറി ഡി.രാജ. ജനറൽ സെക്രട്ടറിയെ പരസ്യമായി വിമർശിക്കുന്നത് പാർട്ടി അച്ചടക്കത്തിനെതിരാണെന്ന് ഡി രാജ ചൂണ്ടിക്കാട്ടി....

ബിജെപിയിൽ അഴിച്ചുപണി; ജി.കൃഷ്ണകുമാർ ദേശീയ സമിതിയംഗം; 5 ജില്ലാ പ്രസിഡന്റുമാർക്ക് മാറ്റം

അഞ്ച് ജില്ലാ പ്രസഡിന്റുമരെ മാറ്റി സംസ്ഥാന ബിജെപിയിൽ സമഗ്രമായ അഴിച്ചുപണി. കാസർഗോഡ്,വയനാട്,പാലക്കാട്,കോട്ടയം, പത്തനംത്തിട്ട ജില്ലകളിലെ പ്രസിഡന്റുമാരാണ് മാറിയത്. ( bjp...

മഴമുന്നറിയിപ്പ് പുതുക്കി; ഇടുക്കിയിലെ റെഡ് അലേർട്ട് പിൻവലിച്ചു

ഇടുക്കിയിൽ നൽകിയിരുന്ന റെഡ് അലേർട്ട് പിൻവലിച്ചു. ഇന്ന് ഓറഞ്ച് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ( idukki red alert withdrawn )...

ഇന്നത്തെ പ്രധാന വാർത്തകൾ (05-10-2021)

‘മോൻസണിന്റെ വീട്ടിൽ പൊലീസ് പോയത് സുഖചികിത്സയ്ക്കല്ല’; പ്രതിപക്ഷത്തെ പരിഹസിച്ച് മുഖ്യമന്ത്രി ( oct 5 news headlines ) മോൻസൺ...

തിരുവനന്തപുരം നഗരസഭയിലെ നികുതിവെട്ടിപ്പ്; പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസുകൾ എടുത്തിട്ടുണ്ടെന്ന് മേയർ

തിരുവനന്തപുരം നഗരസഭയിലെ നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസുകൾ എടുത്തിട്ടുണ്ടെന്ന് മേയർ. ജനങ്ങളുടെ നികുതിപ്പണം അല്ല നഷ്ടമായതെന്ന്...

ആഡംബരക്കപ്പലിലെ ലഹരിപ്പാർട്ടി: ഡാർക് വെബിൽ ഓർഡർ, ബിറ്റ്‌കോയിൻ വഴി പണം; കൂടുതൽ വിവരങ്ങൾ

മുംബൈ ആഡംബരക്കപ്പലിലെ രഹരിപ്പാർട്ടിയുമായി ബന്ധപ്പെട്ട് പിടിയിലായ മലയാളി ഇടനിലക്കാരൻ ശ്രേയസ് നായർ വമ്പൻ ലഹരി കച്ചവടക്കാരനെന്ന് നാർക്കോട്ടിക്സ് ബ്യൂറോ. പണമിടപാടുകൾക്കായി...

ലഖിംപൂരിൽ മരിച്ച കർഷകന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം നടത്തണമെന്ന് ആവശ്യം

ലഖിംപൂർ ഖേരിയിൽ മരിച്ച കർഷകന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം നടത്തണമെന്ന് ആവശ്യം. വെടിയേറ്റെന്ന് ആരോപണമുയർന്ന കർഷകന്റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യണമെന്നാണ്...

മോൻസണിനെതിരെ നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്

മോൻസൺ മാവുങ്കലിനെതിരെ നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. വാഹന രജിസ്‌ട്രേഷൻ വ്യാജമെന്ന് പ്രാഥമിക പരിശോധന റിപ്പോർട്ടിൽ പറയുന്നു. വീട്ടുമുറ്റത്തെ എട്ട്...

അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു; പ്രതിപക്ഷം ഇറങ്ങിപ്പോയി

പുരാവസ്തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി....

നെടുമ്പാശേരി വിമാനത്താവളത്തിൽ വിദേശ കറൻസിയുമായി യാത്രക്കാരൻ പിടിയിൽ

നെടുമ്പാശേരി വിമാനത്താവളത്തിൽ വിദേശ കറൻസിയുമായി യാത്രക്കാരൻ പിടിയിൽ. 42 ലക്ഷത്തിന്റെ സൗദി റിയാലാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ആലുവ സ്വദേശിയായ...

Page 1292 of 1801 1 1,290 1,291 1,292 1,293 1,294 1,801