Advertisement
ചാവക്കാട് ബാലികയെ പീഡിപ്പിച്ച കേസ്; പ്രതിക്കും കൂട്ടാളിയായ സ്ത്രീക്കും ഇരട്ടജീവപര്യന്തം

ബാലികയെ ബാലത്സംഗം ചെയ്ത പ്രതിക്കും കൂട്ടാളിയായ സ്ത്രീക്കും ഇരട്ടജീവപര്യന്തം ശിക്ഷ. ചാവക്കാട് എടക്കഴിയൂർ സ്വദേശികളായ അലി, കൂട്ടാളി സുബൈദ എന്നവരെയാണ്...

‘എന്റെ പാട്ട് സ്വീകരിച്ചോ എന്ന് പോലും പറഞ്ഞില്ല, ഞാനെഴുതിയ പാട്ട് യൂട്യൂബിൽ അപ്‌ലോഡ് ചെയ്യും’; ദുരനുഭവം പങ്കുവച്ച് ശ്രീകുമാരൻ തമ്പി

കേരള സാഹിത്യ അക്കാദമിക്കെതിരെ ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ചുള്ളിക്കാടിന് ഉണ്ടായ അനുഭവം തനിക്കും ഉണ്ടായെന്ന് ശ്രീകുമാരൻ തമ്പി...

‘ഇവിടെ മുസ്ലീങ്ങൾ കലാപം ഉണ്ടാക്കും എന്നാരും കരുതണ്ട, ഞങ്ങൾ ക്ഷമയുള്ളവർ’: കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ

മുസ്ലിംങ്ങൾ കലാപം ഉണ്ടാക്കും എന്ന് ആരും കരുതേണ്ടെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. പള്ളികൾ ഓരോന്നായി പൊളിക്കുകയാണെന്നും ഇതിൽ വികാരം...

കോൺഗ്രസ് ഭരണത്തിലുള്ള തിരുവില്വാമല സർവീസ് സഹകരണ ബാങ്കിൽ കോടികളുടെ തട്ടിപ്പ് | 24 Exclusive

തൃശ്ശൂരിൽ കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കിൽ കോടികളുടെ തട്ടിപ്പ്. തിരുവില്വാമല സർവീസ് സഹകരണ ബാങ്കിലാണ് ജീവനക്കാരൻ രണ്ടു കോടിയിലധികം രൂപ...

തുടർച്ചയായി സമൻസുകളെ അവഗണിക്കുന്നു; കെജ്രിവാളിനെതിരെ കോടതിയെ സമീപിച്ച് ഇ.ഡി

മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ഇ.ഡി കോടതിയെ സമീപിച്ചു. തുടർച്ചയായി സമൻസുകളെ അവഗണിക്കുന്നതിനെതിരെയാണ് നടപടി.അഴിമതി കേസിൽ...

ഗോഡ്‌സെ അഭിമാനമെന്ന് ഫേസ്ബുക്കിൽ കമന്റിട്ട അധ്യാപികയ്‌ക്കെതിരെ പൊലീസ് കേസ്

ഗോഡ്‌സെ അഭിമാനമെന്ന് ഫേസ്ബുക്കിൽ കമന്റിട്ട അധ്യാപികയ്‌ക്കെതിരെ കേസെടുത്ത് കുന്നമംഗലം പൊലീസ്. എസ്എഫ്‌ഐയുടെ പരാതിയിലാണ് നടപടി. ഐപിസി 153 പ്രകാരമാണ് കേസ്....

തണ്ണീർകൊമ്പൻ ചരിഞ്ഞ സംഭവം; ഉന്നത സമിതി രൂപീകരിച്ച് സർക്കാർ

വയനാട് മാനന്തവാടിയിൽ ഇന്നലെ മയക്കുവെടിയേറ്റ തണ്ണീർകൊമ്പൻ ചരിഞ്ഞ സംഭവത്തിൽ ഉന്നത സമിതി രൂപീകരിച്ച് സർക്കാർ. ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ.വിജയാനന്ദൻ...

ഗോഡ്‌സെ അഭിമാനമെന്ന് ഫേസ്ബുക്കിൽ കമന്റിട്ട അധ്യാപികയെ പുറത്താക്കണം; ഡിവൈഎഫ്‌ഐ

മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ ഇന്ത്യയെ രക്ഷിച്ച നാഥുറാം വിനായക ഗോഡ്‌സെ അഭിമാനമെന്ന് ഫേസ്ബുക്കിൽ കമന്റിട്ട കോഴിക്കോട് എൻ.ഐ.ടി പ്രൊഫസർ ഷൈജ...

കോന്നിയിൽ ഒരു മാസത്തിലധികം പഴക്കമുള്ള മൃതദേഹം വീട്ടിനുള്ളിൽ കണ്ടെത്തി

പത്തനംതിട്ട കോന്നിയിൽ ഒരു മാസത്തിലധികം പഴക്കമുള്ള മൃതദേഹം വീട്ടിനുള്ളിൽ കണ്ടെത്തി. കോന്നി മരങ്ങാട്ട് സ്വദേശി ജയപ്രസാദിന്റെ മൃതദേഹമാണ് വീടിനുള്ളിൽ അഴുകിയ...

സുകുമാരക്കുറുപ്പിന്റെ സ്വപ്‌നഭവനം, രാത്രിയില്‍ സാമൂഹ്യവിരുദ്ധരുടെ താവളം; കെട്ടിടം ഏറ്റെടുത്ത് വില്ലേജ് ഓഫിസ് ആക്കണമെന്ന് സര്‍ക്കാരിനോട് നാട്ടുകാര്‍

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ പണിതീരാത്ത ബംഗ്ലാവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം. കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാക്കി വില്ലേജ് ഓഫീസ് ആക്കണമെന്ന് ആവശ്യപ്പെട്ട് അമ്പലപ്പുഴ...

Page 135 of 1802 1 133 134 135 136 137 1,802