Advertisement
അടുത്തമാസം പത്തിന് മുന്‍പ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്താനുള്ള നീക്കങ്ങളുമായി സിപിഐഎം

അടുത്തമാസം പത്തിന് മുന്‍പ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്താനുള്ള നീക്കങ്ങളുമായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി നാല്, അഞ്ച് തിയതികളില്‍...

രാജ്യത്ത് കൊവിഡ് വാക്‌സിന് വില നിശ്ചയിച്ചു; സ്വകാര്യ ആശുപത്രികളില്‍ 250 രൂപ

രാജ്യത്തെ സ്വകാര്യ ആശുപത്രികളില്‍ ഒരു ഡോസ് കൊവിഡ് വാക്‌സിന് 250 രൂപ പരിധി നിശ്ചയിച്ച് കേന്ദ്രസര്‍ക്കാര്‍. നൂറ് രൂപ സര്‍വീസ്...

മാര്‍ച്ച് രണ്ടിന് വാഹന പണിമുടക്ക്

പെട്രോള്‍, ഡീസല്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ച് മാര്‍ച്ച് രണ്ടിന് ബസുടമകളും തൊഴിലാളികളും പണിമുടക്കും. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ്...

ഓണ്‍ലൈന്‍ റമ്മി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി

ഓണ്‍ലൈന്‍ റമ്മി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. റമ്മി ഉള്‍പ്പെടെയുള്ള പണംവച്ചുള്ള കളികളെ കേരള ഗെയിമിംഗ് ആക്ടിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയതോടെ...

മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്ഥാനാർത്ഥിത്വം തള്ളാതെ കേന്ദ്ര നേതൃത്വം

കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്ഥാനാർത്ഥിത്വം തള്ളാതെ കേന്ദ്ര നേതൃത്വം. മത്സരിക്കണോയെന്ന് മുല്ലപ്പള്ളിക്ക് തീരുമാനിക്കാമെന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ്...

മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്തു; ചെരുപ്പ് കടയിലെ ജീവനക്കാർക്ക് ബിജെപി കൗൺസിലറുടെ നേതൃത്വത്തിൽ മർദനം

തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലറുടെ നേതൃത്വത്തിൽ ചെരുപ്പുകടയിലെ ജീവനക്കാരെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്തതിനാണ് രണ്ടു...

ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം; മുഖ്യപ്രതിയെ പിടികൂടാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി

ആർഎസ്എസ്-എസ്ഡിപിഐ സംഘർഷത്തിൽ കൊല്ലപ്പെട്ട നന്ദു കൃഷ്ണയുടെ വീട് കേന്ദ്ര മന്ത്രിമാരായ പ്രഹ്ലാദ് ജോഷിയും വി മുരളീധരനും സന്ദർശിച്ചു. കേസിൽ മുഖ്യപ്രതിയെ...

ഡിഎംകെയുമായി സീറ്റ് ചർച്ച; ഉമ്മൻ ചാണ്ടി വീണ്ടും ചെന്നൈയിലേയ്ക്ക്

ഡിഎംകെയുമായുള്ള സീറ്റ് ചർച്ചയ്ക്ക് ഉമ്മൻ ചാണ്ടി വീണ്ടും ചെന്നൈയിലേയ്ക്ക്. അടുത്ത ആഴ്ച ആദ്യം ഡിഎംകെ നേതാക്കളുമായി എഐസിസി പ്രതിനിധികൾ ചർച്ച...

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മുല്ലപ്പള്ളി രാമചന്ദ്രന് മേൽ വീണ്ടും സമ്മർദം

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് മേൽ വീണ്ടും സമ്മർദം ചെലുത്തി എഐസിസി നേതൃത്വം. കൽപ്പറ്റയെങ്കിൽ മത്സരിക്കാമെന്ന് അദ്ദേഹം...

ഹാഗിയ സോഫിയ ലേഖനത്തിന്റെ പേരിൽ തെറ്റിദ്ധരിക്കപ്പെട്ടെന്ന് സാദിഖലി തങ്ങൾ

ഹാഗിയ സോഫിയ ലേഖനത്തിന്റെ പേരിൽ താൻ തെറ്റിദ്ധരിക്കപ്പെട്ടെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. പാണക്കാട് കുടുംബത്തിന് ക്രൈസ്തവ വിഭാഗത്തോട് ആദരവും...

Page 1777 of 1803 1 1,775 1,776 1,777 1,778 1,779 1,803