Advertisement
കിളികൊല്ലൂരിൽ പൊലീസ് മർദനം; സൈനികനും സഹോദരനും നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കിളികൊല്ലൂരിൽ പൊലീസ് മർദ്ദനമേറ്റ സൈനികനും സഹോദരനും നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തങ്ങൾക്കെതിരെ പൊലീസ് എടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ്...

ആന്റി കറപ്ഷന്‍ ഓഫീസര്‍ ചമഞ്ഞ് തട്ടിപ്പ്; എറണാകുളത്ത് രണ്ടുപേര്‍ പിടിയില്‍

ആന്റി കറപ്ഷന്‍ ഓഫീസര്‍ ആണെന്ന പേരില്‍ തട്ടിപ്പ് നടത്തിയവര്‍ അറസ്റ്റില്‍. എറണാകുളത്ത് നടത്തുന്ന ലഹരി വിരുദ്ധ പരിപാടിക്ക് ഫ്‌ലക്‌സ് അടിക്കുന്നതിനായി...

കത്ത് തയ്യാറാക്കിയിട്ടില്ലെന്ന് നഗരസഭാ ജീവനക്കാർ; വിജിലൻസ് സംഘം മൊഴി രേഖപ്പെടുത്തി

തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദവുമായി ബന്ധപ്പെട്ട് വിജിലൻസ് സംഘം നഗരസഭാ ജീവനക്കാരുടെ മൊഴിയെടുത്തു. നഗരസഭാ ജീവനക്കാരായ വിനോദ്, ഗിരീഷ് എന്നിവരുടെ...

കണ്ണൂരിൽ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ സംഘർഷം

കണ്ണൂർ ശ്രീകണ്ഠപുരത്തെ എരുവേശ്ശി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ സംഘർഷം. വനിതകൾ അടക്കമുള്ള യു.ഡി.എഫ് വോട്ടർമാർക്ക് മർദ്ദനമേറ്റു. സി.പി.ഐ.എം പ്രവർത്തകർക്കെതിരെ പൊലീസ്...

പാലക്കാട് ജനവാസമേഖലയിൽ കരടിയിറങ്ങി

പാലക്കാട് അകത്തേത്തറയിൽ ജനവാസമേഖലയിൽ കരടിയിറങ്ങി. ചീക്കുഴി ഭാഗത്ത് ഇന്നലെ വൈകീട്ടാണ് സ്‌കൂൾ വിദ്യാർത്ഥികൾ കരടിയെ കണ്ടത്.പ്രദേശത്ത് കാട്ടാന,പുലി ശല്യം രൂക്ഷമായി...

ആർ.എസ്.പിയിൽ പ്രായപരിധി വന്നേക്കും, നിർദ്ദേശം ദേശീയ സമ്മേളനത്തിൽ

ആർ.എസ്.പിയിലും പ്രായപരിധി ഏർപ്പെടുത്താൻ ആലോചന. സെക്രട്ടറിമാർക്ക് 70 വയസ് പ്രായപരിധി നിശ്ചയിക്കണമെന്ന് ദേശീയ സമ്മേളനത്തിൽ നിർദ്ദേശം. ബാബു ദിവാകരന്റെ നേതൃത്വത്തിലുള്ള...

നിയമന കത്ത് വിവാദം: ആരെയും കുറ്റക്കാരാക്കാതെ ക്രൈംബ്രാഞ്ച്, റിപ്പോർട്ട് ഉടൻ സമർപ്പിക്കും

തിരുവനന്തപുരം നഗരസഭയിലെ വിവാദമായ കത്തുകളുടെ ഒറിജിനൽ കണ്ടെത്തണമെന്ന് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം. ഒറിജിനൽ കണ്ടെത്താൻ കേസെടുത്തു അന്വേഷണം നടത്തണമെന്ന്...

പീഡനക്കേസ് : ചാലിയം കോസ്റ്റൽ ഇൻസ്‌പെക്ടർ കസ്റ്റഡിയിൽ

പീഡനക്കേസിൽ ചാലിയം കോസ്റ്റൽ ഇൻസ്‌പെക്ടർ കസ്റ്റഡിയിൽ. ഇൻസ്പെക്ടർ സുനുവാണ് കസ്റ്റഡിയിലായത്. തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. (...

മൂന്നാർ മണ്ണിടിച്ചിൽ; കാണാതായ രൂപേഷിന്റെ മൃതദേഹം കണ്ടെത്തി

മൂന്നാർ മണ്ണിടിച്ചിലിൽ കാണാതായ രൂപേഷിന്റെ മൃതദേഹം കണ്ടെത്തി. മൂന്നാർ വട്ടവട റോഡിന് 500 മീറ്റർ താഴെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്....

കൊച്ചിയിൽ നാളെ മുതൽ സ്വിഗ്ഗി ജീവനക്കാർ സമരത്തിലേക്ക്

കൊച്ചിയിൽ നാളെ മുതൽ സ്വിഗ്ഗി ജീവനക്കാർ സമരത്തിലേക്ക്. മിനിമം നിരക്ക് കൂട്ടണം എന്നാണ് തൊഴിലാളികളുടെ ആവശ്യം. ആവശ്യം സ്വിഗ്ഗി കമ്പനി...

Page 703 of 1803 1 701 702 703 704 705 1,803