സംസ്ഥാനം കടുത്ത സാമ്പത്തിക അരാജകത്വത്തിലെന്ന് യുഡിഎഫിന്റെ സാമ്പത്തിക ധവളപത്രം. സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് പുറത്തിറക്കിയ ധവളപത്രത്തിലെ പ്രധാന വിലയിരുത്തലുകൾ ഇവയാണ്....
പ്രളയകാലത്ത് തന്റെ കടയിലെ വസ്ത്രങ്ങള്‍ മുഴുവന്‍ ദുരിതാശ്വാസ പ്രവര്‍ത്തര്‍ക്ക് കൈമാറിയ എറണാകുളത്തെ തെരുവ് കച്ചവടക്കാരന്‍ നൗഷാദ് ചോദ്യപേപ്പറിലും ഇടം പിടിച്ചു....
പാലക്കാട് ഇരട്ടക്കുളത്ത് 12 വയസുകാരന്‍ കാറിടിച്ചു മരിച്ച സംഭവത്തില്‍ ഡ്രൈവറേയും അപകടമുക്കിയ കാറും പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം പുത്തനത്താണി സ്വദേശി...
കോതമംഗലം പള്ളിത്തർക്ക കേസിൽ കോടതി അലക്ഷ്യത്തിന് ഹൈക്കോടതി നടപടികൾ ആരംഭിച്ചു. എറണാകുളം ജില്ലാ കളക്ടർക്ക് കോടതി നോട്ടീസ് അയച്ചു. കോതമംഗലം...
റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് രാഹുല്‍ ഗാന്ധി. നരേന്ദ്ര മോദിയും ബിജെപിയും പൗരത്വ ബില്ലിനെതിരായ പ്രതിഷേധത്തില്‍നിന്നു ശ്രദ്ധതിരിക്കാനാണ്...
പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവ്. കാസർഗോഡ് മംഗൽപ്പാടി കുംബണ്ണൂർ സ്വദേശി യശ്വന്തിനെയാണ്...
ദീപികയുടെ ഛപാകിന്‍റെ ട്രെയിലർ കണ്ട് ശ്വാസം മുട്ടുന്ന പോലെ തോന്നിയെന്ന് ബ്രിട്ടണിൽ നിന്നുള്ള ആസിഡ് അറ്റാക്ക് ഇര. സാമൂഹിക പ്രവർത്തകയും...
ഉദയംപേരൂർ വിദ്യാ കൊലക്കേസ് പ്രതികളായ പ്രേംകുമാറിനേയും സുനിത ബേബിയേയും തൃപ്പൂണിത്തുറയിലും പരിസര പ്രദേശങ്ങളിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. അടുത്ത ദിവസങ്ങളിൽ...
മരടിലെ ഫ്‌ളാറ്റുകളുടെ പരിസരവാസികള്‍ ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ട് പ്രതിഷേധ ധര്‍ണ നടത്തി. ആല്‍ഫ ഫ്‌ളാറ്റ് പരിസരത്ത് നിന്ന് കഞ്ഞിക്കലവുമായി...
ബലാത്സംഗത്തിന്റെ തലസ്ഥാനമായി ഇന്ത്യ മാറിയെന്ന റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശം നടത്തിയ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയില്‍...