Advertisement
കേരള പൊലീസ് ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കുന്നു

കേരള പൊലീസ് ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കുന്നു. പ്രതിമാസം ഒരു കോടി നാല്‍പത്തിനാല് ലക്ഷം രൂപ ചിലവാക്കി ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കാന്‍ ഉടന്‍ ധാരണാപത്രം...

ഹോങ്കോങ് വിഷയത്തിൽ യുഎൻ മനുഷ്യാവകാശ തലവനെതിരെ ചൈന

ഹോങ്കോങ് വിഷയത്തിൽ യുഎൻ മനുഷ്യാവകാശ തലവനെതിരെ ചൈന. ഹോങ്കോങ് പൊലീസിനെതിരെ അന്വേഷണം ആവശ്യപ്പെട്ട മനുഷ്യാവകാശ കമ്മീഷണർ മിഷേൽ ബാച്ച്‌ലേറ്റിന്റെ നിലപാട്...

കൽപ്പേനി ബ്രേയ്ക്ക് വാട്ടർ അറ്റകുറ്റപണി നടത്താത്തതിൽ പ്രതിഷേധം ശക്തമാകുന്നു

ലക്ഷദ്വീപിലെ ഓക്കി ചുഴലിക്കാറ്റിൽ തകർന്ന കൽപ്പേനി ബ്രേയ്ക്ക് വാട്ടർ അറ്റകുറ്റപണി നടത്താത്തതിൽ പ്രതിഷേധം. ഒരു കോടിയോളം രൂപ വരുന്ന ക്രൈൻ...

ഐഎസ്എലില്‍ ഇന്ന് ബ്ലാസ്റ്റേഴ്‌സ് – ഗോവ പോരാട്ടം

ഐഎസ്എലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കരുത്തരായ എഫ്‌സി ഗോവയെ നേരിടും. കൊച്ചിയിലാണ് മത്സരം. പരുക്കും അച്ചടക്കനടപടിയും കാരണം പ്രമുഖ താരങ്ങളുടെ...

ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി എംഎൽഎ റോഷി അഗസ്റ്റിൻ അനിശ്ചിതകാല ഉപവാസ സമരം ആരംഭിച്ചു

ഇടുക്കി ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം കനക്കുന്നു. ഭൂപതിവ് ചട്ടവുമായി ബന്ധപെട്ട ഓഗസ്റ്റ് 22ലെ ഉത്തരവ് പൂർണമായി പിൻവലിക്കണമെന്നാവശ്യപെട്ട്...

സംസ്ഥാന സ്‌കൂള്‍ കലോത്സവം: കിരീടം സ്വന്തമാക്കി പാലക്കാട്

ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ കലാകിരീടം സ്വന്തമാക്കി പാലക്കാട്. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് പാലക്കാട് കലാ കിരീടമണിയുന്നത്. 951 പോയിന്റുകളുമായാണ് പാലക്കാടിന്റെ കിരീടനേട്ടം....

ജനകീയ പ്രക്ഷോഭം; ഇറാഖ് പ്രധാനമന്ത്രി രാജിവെച്ചു, പ്രക്ഷോഭകർ ആഹ്ലാദത്തിൽ

ജനകീയ പ്രക്ഷോഭത്തെ തുടർന്ന് ഇറാഖ് പ്രധാനമന്ത്രി രാജിവെച്ചതൊടെ ബാഗ്ദാദിൽ പ്രക്ഷോഭകർ ആഹ്ലാദ പ്രകടനം നടത്തി. പ്രക്ഷോഭത്തിന്റെ ആദ്യം ഘട്ടം വിജയിച്ചെന്ന്...

ആഭ്യന്തരമന്ത്രി പദത്തിനായി പിടിവലി; എന്‍സിപിക്കെന്ന് സൂചന

മഹാരാഷ്ട്ര മന്ത്രിസഭയിലെ ആഭ്യന്തരമന്ത്രി പദം എന്‍സിപിക്കെന്ന് സൂചന. ശരത് പവാറിന്റെ വിശ്വസ്തനായ ജയന്ത് പാട്ടീല്‍ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രിയാകുമെന്നാണ് പുറത്ത് വരുന്ന...

സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ഇനി അടുത്ത കൊല്ലം ‘കൊല്ല’ത്ത് കാണാട്ടോ

കാസർഗോട്ടെ സംസ്ഥാന സ്‌കൂൾ കലോത്സവം സമാപ്തിയിലേക്കെത്തുമ്പോൾ അടുത്ത വർഷം കലാമാമാങ്കത്തിന് അരങ്ങുണരുക കൊല്ലത്താണ്.’ അടുത്ത കൊല്ലം കൊല്ലത്ത് കാണാട്ടോ… ‘എന്ന്...

വിദേശ തൊഴിലാളികൾ മാതൃരാജ്യങ്ങളിലേക്ക് അയക്കുന്ന പണത്തിൽ 10 ശതമാനം കുറവെന്ന് സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി

വിദേശ തൊഴിലാളികൾ മാതൃരാജ്യങ്ങളിലേക്ക് അയക്കുന്ന പണത്തിൽ 10 ശതമാനം കുറവ് രേഖപ്പെടുത്തിയതായി സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി. ഈ വർഷം...

Page 13949 of 17671 1 13,947 13,948 13,949 13,950 13,951 17,671