Advertisement
എസ്പിജി സംരക്ഷണം പ്രധാനമന്ത്രിക്ക് മാത്രം; ബില്‍ ഇന്ന് ലോക്‌സഭയില്‍

എസ്പിജി സംരക്ഷണം പ്രധാനമന്ത്രിക്ക് മാത്രമായി ചുരുക്കാന്‍ നിര്‍ദേശിക്കുന്ന എസിപിജി ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍ സര്‍ക്കാര്‍ അവതരിപ്പിക്കും. ഗാന്ധി കുടുംബത്തിന്റെ...

ചന്ദ്രയാന് ശേഷം ഐഎസ്ആര്‍ഒയുടെ നിര്‍ണായക ദൗത്യം; കര്‍ട്ടോസാറ്റ് 3 വിക്ഷേപണം ഇന്ന്

ചന്ദ്രയാന് ശേഷം ഐഎസ്ആര്‍ഒയുടെ നിര്‍ണായകമായ ഉപഗ്രഹ വിക്ഷേപണ ദൗത്യം ഇന്ന്. ഇന്ത്യയുടെ ഭൂനിരീക്ഷണ ഉപഗ്രഹമായ കര്‍ട്ടോസാറ്റ് മൂന്നിന്റെ വിക്ഷേപണമാണ് ഇന്ന്...

കലാമാമാങ്കത്തിന് നാളെ തിരിതെളിയും; ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ

60മത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് നാളെ തിരിതെളിയും. നാല് ദിവസങ്ങളിലായി 28 വേദികളിലാണ് മത്സരങ്ങൾ നടക്കുക. നാളെ രാവിലെ ഒമ്പത്...

മഹാരാഷ്ട്രയില്‍ നിയമസഭാ സമ്മേളനം തുടങ്ങി; എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നു

നീണ്ട അനശ്ചിതത്വങ്ങള്‍ക്കൊടുവില്‍ മഹാരാഷ്ട്രയില്‍ നിയമസഭാ സമ്മേളനം തുടങ്ങി. എംഎല്‍എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് പുരോഗമിക്കുകയാണ്. സുപ്രിംകോടതി വിധി പ്രകാരമാണ് മഹാരാഷ്ട്രയില്‍ ഇന്ന്...

സ്ത്രീധനം വാങ്ങുന്നത് ശിക്ഷാർഹമാണെന്ന് നിയമമുണ്ടെങ്കിലും നാട്ടുനടപ്പ് അതിന് മുകളിൽ; സ്ത്രീകളെ കേവലം കച്ചവടച്ചരക്കായി കാണരുത് :ടൊവിനോ

സ്ത്രീധനം വാങ്ങുന്നത് ശിക്ഷാർഹമാണെന്ന് നിയമമുണ്ടെങ്കിലും നാട്ടുനടപ്പ് അതിന് മുകളിലാണെന്ന് നടൻ ടൊവിനോ തോമസ്. വനിതാ-ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ പാലക്കാട്...

അവഗണനയിൽ ഏറ്റുമാനൂർ ഗവൺമെന്റ് സ്‌കൂൾ; പൊളിഞ്ഞു വീഴാറായ ക്ലാസ് മുറികൾക്ക് പുറമെ ഇഴജന്തുക്കളെ ഭയന്നും പഠനം

അവഗണനയുടെ നടുവിൽ കോട്ടയം ഏറ്റുമാനൂർ ഗവൺമെന്റ് സ്‌കൂൾ. പൊളിഞ്ഞു വീഴാറായ ക്ലാസ് മുറികൾക്ക് പുറമെ ഇഴജന്തുക്കളെ ഭയന്നുമാണ് ഹൈസ്‌കൂൾ മുതൽ...

ഫാത്തിമ ലത്തീഫിന്റെ പിതാവും സഹോദരിയും വീണ്ടും ചെന്നൈയിൽ; പ്രധാനമന്ത്രിയെ കണ്ട് നേരിട്ട് പരാതി നൽകും

ഫാത്തിമ ലത്തീഫിന്റെ പിതാവും സഹോദരിയും വീണ്ടും ചെന്നൈയിൽ. ഫാത്തിമയുടെ ലാപ്‌ടോപും ടാബും അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറും. പ്രധാനമന്ത്രിയേയും നേരിൽ കണ്ട്...

ഉദ്ധവ് താക്കറെ ഗവർണറെ കണ്ടു; മഹാസഖ്യ സർക്കാർ സത്യപ്രതിജ്ഞ വ്യാഴാഴ്ച

ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെ മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോശ്യാരിയെ കണ്ടു. എൻസിപി, കോൺഗ്രസ് നേതാക്കളോടൊപ്പമാണ് ഉദ്ധവ് താക്കറെ...

പ്രമുഖ വ്യവസായി ജോർജ് പോൾ അന്തരിച്ചു

പ്രമുഖ വ്യവസായിയും സുഗന്ധവ്യജ്ഞന വ്യവസായ സംരംഭമായ സിന്തൈറ്റ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് വൈസ് ചെയർമാനുമായ ജോർജ് പോൾ അന്തരിച്ചു. ചൊവ്വാഴ്ച...

ഐഫോൺ ഉപഭോക്താക്കൾക്കായി പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്‌സാപ്പ്

ഐഫോൺ ഉപഭോക്താക്കൾക്കായി പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്‌സാപ്പ്. 2.19.120 എന്ന വേർഷൻ നമ്പറോടുകൂടിയ ഈ അപ്‌ഡേറ്റിൽ ചാറ്റ് സ്‌ക്രീൻ റീ...

Page 13968 of 17662 1 13,966 13,967 13,968 13,969 13,970 17,662