ശബരിമല യുവതി പ്രവേശത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമല്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. തൃപ്തി ദേശായിയുടെ വരവ് സിപിഐഎം –...
ശബരിമല ദര്‍ശനത്തിനായി കൊച്ചിയിലെത്തിയ തൃപ്തി ദേശായിയും ഭൂമാതാ ബ്രിഗേഡ് അംഗങ്ങളും തിരിച്ചുപോകും. രാത്രി 12.30 ഓടെ ഇവര്‍ തിരിച്ചുപോകുമെന്നാണ് വിവരങ്ങള്‍....
കൂടത്തായി അന്നമ്മ വധകേസിൽ പൊലീസ് കസ്റ്റഡിയിലുള്ള ജോളിയെ ഇന്ന് താമരശേരി കോടതിയിൽ ഹാജരാക്കും. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണ് ഹാജരാക്കുക....
സര്‍ക്കാരിന്റെ സഹായത്തോടെ ഒരു യുവതിക്കും ശബരിമലയില്‍ പ്രവേശിക്കാനാവില്ലെന്ന് മന്ത്രി എ കെ ബാലന്‍. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്. സുപ്രിംകോടതി...
മഹാരാഷ്ട്ര വിശ്വാസ വോട്ടെടുപ്പിൽ രഹസ്യ ബാലറ്റ് വേണ്ടെന്നും തത്സമയ സംപ്രേഷണം നടത്തണമെന്നും സുപ്രിം കോടതി. ജനാധിപത്യത്തിന് അപകടമുണ്ടാകുന്ന അവസ്ഥയിലാണ് കോടതി...
ശബരിമല ദര്‍ശനത്തിന് തൃപ്തി ദേശായിക്കും സംഘത്തിനും സംരക്ഷണം നല്‍കാനാകില്ലെന്ന് പൊലീസ്. സംരക്ഷണം നല്‍കിയില്ലെങ്കിലും ശബരിമലയില്‍ പോകുമെന്ന് തൃപ്തി പറഞ്ഞു.സംരക്ഷണം നല്‍കാനാകില്ലെന്ന്...
ശബരിമല ദര്‍ശനത്തിനായി എത്തിയ ബിന്ദു അമ്മിണിക്കുനേരെ കൊച്ചിയില്‍ ഉണ്ടായ മുളകുപൊടി ആക്രമണം സ്വാഭാവിക പ്രതികരണം മാത്രമെന്ന് ബിജെപി നേതാവ് കുമ്മനം...
നാളെ മഹാരാഷ്ട്രയിൽ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ജസ്റ്റിസ് എംവി രമണ അധ്യക്ഷനായ സുപ്രിം കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. ത്രികക്ഷി...
മഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധിയിൽ സുപ്രിം കോടതി ഇന്ന് രാവിലെ 10.30 ന് അന്തിമ വിധി പറയും. മഹാരാഷ്ട്ര സർക്കാർ രൂപീകരണത്തിൽ...
തൃപ്തി ദേശായിയുടെയും ബിന്ദു അമ്മിണിയുടെയും പുതിയ നീക്കത്തിന്റെ ലക്ഷ്യം സംസ്ഥാന സര്‍ക്കാരിനെതിരെ ശക്തമായ നിയമ നടപടികളുമായി മുന്നോട്ടുപോകാനെന്ന് സൂചന. സുപ്രിംകോടതിയില്‍...