Advertisement
ജെഎന്‍യു വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ചയാകും: നോട്ടീസ് നല്‍കി

ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രക്ഷോഭം പാര്‍ലമെന്റില്‍ ചര്‍ച്ചയാകും. രാജ്യസഭയിലും ലോക്‌സഭയിലും പ്രതിപക്ഷ പാര്‍ട്ടികള്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കി....

കെ.എസ്.ആർ.ടി.സി മിന്നൽ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചു; ഒരാൾക്ക് പരുക്ക്

നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി മിന്നൽ ബസ് മരത്തിലിടിച്ച് ഒരാൾക്ക് പരുക്ക്. ബസിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. വയനാട് മാനന്തവാടിയിൽ നിന്ന്...

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സർക്കാരിന്റെ ധൂർത്തും പിടിപ്പുകേടും : വിഡി സതീശൻ

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. പ്രതിസന്ധിക്ക് കാരണം സർക്കാരിന്റെ ധൂർത്തും പിടിപ്പുകേടും ധനകാര്യ മാനേജ്‌മെന്റിലെ പാളിച്ചയുമെന്ന് ആരോപിച്ച്...

കുറ്റ്യാടിയിൽ കോൺഗ്രസ് ഓഫീസിൽ പ്രവർത്തകൻ മരിച്ച നിലയിൽ

കോഴിക്കോട് കുറ്റ്യാടിയിൽ കോൺഗ്രസ് ഓഫീസിൽ പ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തി. കക്കട്ട് സ്വദേശി വടക്കേ മുയ്യാട്ടുമ്മൽ ദാമോദരനെയാണ് തൂങ്ങി മരിച്ച...

കോഴിക്കോട് കേന്ദ്രമായുള്ള മുസ്ലിം തീവ്രവാദികളാണ് മാവോയിസ്റ്റുകളുടെ ശക്തി : സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനൻ

കോഴിക്കോട് കേന്ദ്രമായുള്ള മുസ്ലിം തീവ്രവാദികളാണ് മാവോയിസ്റ്റുകളുടെ ശക്തിയെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ. അടുത്ത തെരഞ്ഞെടുപ്പിലെ പരാചയം...

ഫാത്തിമ ലത്തീഫിന്റെ മരണം; അധ്യാപകരെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

മലയാളി വിദ്യാർത്ഥി ഫാത്തിമ ലത്തീഫിന്റെ ദുരൂഹ മരണത്തിൽ ആരോപണ വിധേയരായ അധ്യാപകരെ ഇന്നും ചോദ്യം ചെയ്യും. മദ്രാസ് ഐഐടിയിലെ സഹപാഠികളുടെയും...

അത്താണി കൊലപാതകം; മുഖ്യപ്രതികൾ തമിഴ്‌നാട്ടിലെന്ന് സൂചന

അത്താണി കൊലപാതകത്തിലെ മുഖ്യപ്രതികൾ തമിഴ്‌നാട്ടിലെന്ന് സൂചന. ബിനു, ലാൽകിച്ചു, ഗ്രിൻഡേഷ് എന്നിവർക്കായി തെരച്ചിൽ തുടരുകയാണ്. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിക്കാണ്...

യുഡിഎഫ് നിയമസഭാ കക്ഷിനേതാക്കൾ ഇന്ന് ശബരിമല സന്ദർശിക്കും

യുഡിഎഫ് നിയമസഭാ കക്ഷിനേതാക്കൾ ഇന്ന് ശബരിമല സന്ദർശിക്കും. മണ്ഡലകാലം തുടങ്ങിയിട്ടും ശബരിമലയിലെത്തുന്ന തീർത്ഥാടകർക്ക് അസൗകര്യങ്ങൾ നേരിടുന്നുവെന്ന പരാതിയുടെ പശ്ചാത്തലത്തിലാണ് സന്ദർശനം....

ആഗ്രയുടെ പേര് മാറ്റാനൊരുങ്ങി യോഗി സർക്കാർ

ഉത്തർ പ്രദേശിൽ സ്ഥിതി ചെയ്യുന്ന ആഗ്രയുടെ പേര് മാറ്റാനൊരുങ്ങി യോഗി ആദിത്യനാഥ് സർക്കാർ. അലഹബാദ്, മുഗൾസരായി എന്നീ പ്രദേശങ്ങളുടെ പേരുമാറ്റത്തിന്...

ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ബിൽ പിൻവലിക്കാനൊരുങ്ങി കേന്ദ്രസർക്കാർ

ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ബിൽ പാസാക്കുന്ന വിഷയത്തിൽ കേന്ദ്രസർക്കാർ നിലപാട് തിരുത്തും. എറെ പ്രതിഷേധങ്ങൾക്ക് കാരണമായ സാഹചര്യത്തിലാണ് ബിൽ ഇന്ന്...

Page 14033 of 17667 1 14,031 14,032 14,033 14,034 14,035 17,667