കരുണാനിധിയെ സംസ്‌കാരിക്കാന്‍ മറീന ബീച്ച് വേണമെന്ന ആവശ്യം ശക്തമാകുന്നു. മറീന ബീച്ചില്‍ സംസ്‌കരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ പ്രവര്‍ത്തകര്‍ ഹൈക്കോടതിയെ...
കരുണാനിധിയും ജയലളിതയും തമിഴ്‌നാട് രാഷ്ട്രീയത്തിലെ ഏറ്റവും കരുത്താര്‍ജ്ജിച്ച രണ്ട് വ്യക്തിത്വങ്ങളാണ്. ഇരുവരുടെയും ഏറ്റുമുട്ടലും പക പോക്കലും കണ്ട് ഇന്ത്യന്‍ രാഷ്ട്രീയം തന്നെ...
കരുണാനിധിയുടെ ഭൗതികശരീരം മറീന ബീച്ചില്‍ അടക്കം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ സമ്മതിക്കാത്തതില്‍ പ്രതിഷേധം. കാവേരി ആശുപത്രിക്ക് മുന്നില്‍ ഡിഎംകെ പ്രവര്‍ത്തകര്‍...
കരുണാനിധിയുടെ നിര്യാണത്തില്‍ ഡി.എം.കെ പ്രവര്‍ത്തകര്‍ സംയമനം പാലിക്കണമെന്ന് എം.കെ സ്റ്റാലിന്റെ നിര്‍ദേശം. കാവേരി ആശുപത്രി പരിസരത്ത് ഇതിനോടകം തന്നെ ആയിരങ്ങള്‍...
കരുണാനിധിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു. രാജ്യത്തെ ഏറ്റവും മുതിര്‍ന്ന നേതാവും കരുത്തറ്റ രാഷ്ട്രീയക്കാരനുമായിരുന്നു കരുണാനിധിയെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. Deeply saddened...
ദ്രാവിഡ ആശയങ്ങൾ തമിഴ് ജനതയുടെ മനസിലേക്ക് സിനിമയിലൂടെ ഇറക്കി വച്ച ഒരു ‘സിനിമാക്കാരൻ’ കൂടിയാണ് കലൈഞ്ചറുടെ വിയോഗത്തിലൂടെ നഷ്ടമാകുന്നത്. സിനിമയും...
രാജ്യസഭാ ഉപാധ്യക്ഷ തിരഞ്ഞെടുപ്പില്‍ എന്‍സിപിയിലെ വന്ദന ചവാനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചു. വന്ദന ചവാനെ ശിവസേന പിന്തുണച്ചേക്കുമെന്നാണ് സൂചന....
ഡി.എം.കെ യുടെ അമരത്ത് 49 വര്‍ഷം പൂര്‍ത്തിയാക്കിയ കലൈഞ്ജര്‍ വിടവാങ്ങുമ്പോള്‍ കാവേരി ആശുപത്രിക്ക് മുന്നില്‍ കണ്ണീരൊഴുക്കി ആയിരങ്ങള്‍. ദ്രാവിഡ രാഷ്ട്രീയത്തിലെ...
ഡിഎംകെ തലപ്പത്തുദിച്ച കലൈഞ്ജർ എന്ന സൂര്യൻ അസ്തമിച്ചു. വാക്കുകൾ കൊണ്ട് തമിഴ്ജനതയെ സ്വാധീനിച്ച് അരനൂറ്റാണ്ടിലേറെ രാഷ്ട്രീയത്തിൽ സജീവമായിരുന്നു കരുണാനിധി എന്ന...
തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം. കരുണാനിധി അന്തരിച്ചു. ആള്‍വാര്‍പേട്ടിലെ കാവേരി ആശുപത്രിയില്‍ വച്ച് ചൊവ്വാഴ്ച വൈകീട്ട് 6.10 നായിരുന്നു...