ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ വകുപ്പുകളിലൊന്നായ ആർട്ടിക്കിൾ 35എ യുടെ സാധുത ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട ഹർജിയിൽ...
ഓണക്കാലത്ത് കേരളത്തിലെത്താന്‍ കാത്തിരിക്കുന്ന മറുനാടന്‍ മലയാളികള്‍ക്ക് തിരിച്ചടി. ഓണക്കാലത്ത് പല ട്രെയിനുകളും വൈകിയോടുമെന്ന് റെയില്‍വേ അറിയിച്ചു. ഈറോഡിനും തിരുപ്പൂരിനുമിടയില്‍ അറ്റകുറ്റപ്പണികള്‍...
ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തി വീണ്ടും കൊലയാളി ഗെയിം. കുട്ടികളെയും കൗമാരക്കാരെയും ആത്മഹത്യയിലേക്ക് നയിക്കുന്ന മോമോ ചാലഞ്ച് എന്ന ഗെയിമിനെകുറിച്ച് മുന്നറിയിപ്പ്...
ഛത്തീസ്ഗഢില്‍ 14 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. തലസ്ഥാന നഗരമായ റായിപൂറില്‍ നിന്നും 500 കിലോ മീറ്റര്‍ അകലെ സുക്മ വനത്തിലാണ്...
മഞ്ചേശ്വരത്ത് സിപിഎം പ്രവര്‍ത്തകന്‍ അബ്ദുള്‍ സിദ്ദിഖിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. മുഖ്യപ്രതി അശ്വിത്തും സുഹൃത്തുമാണ് പിടിയിലായത്. ഇവരെ...
സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ജമ്മു കശ്മീരിൽ നടത്താനിരുന്ന ഭീകരാക്രമണ പദ്ധതി പൊലീസ് തകർത്തു. ജമ്മുവിൽ എട്ടു ഗ്രനേഡുകളുമായി യാത്ര ചെയ്യുകയായിരുന്ന ഭീകരനെ...
ദേശീയ വാഹന പണിമുടക്കിനെതുടര്‍ന്ന് എംജി സർവ്വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു, പുതുക്കിയ തീയതി പിന്നീട് അറിയിക്കും. അഖിലേന്ത്യാ തലത്തിലാണ്...
ഡൽഹിയിൽ തലയും കൈകാലുകളും മുറിച്ചുമാറ്റിയ മൃതദേഹം ബാഗിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. 28 നും 30 നും ഇടയിൽ പ്രായം...
ഓടിക്കൊണ്ടിരിക്കെ ലക്ഷ്വറി ബസിന് തീപിടിച്ചു. ഇന്നലെ പുലർച്ചയോടെ ഗുരുവായൂരിൽ നിന്നു കൊടുങ്ങല്ലൂരിലേക്കു പോകുകയായിരുന്ന ലക്ഷ്വറി ബസ് കടപ്പുറം ഞോളീറോഡിൽ വച്ചുകത്തുകയായിരുന്നു....
സ്വര്‍ണ്ണവിലയില്‍ ഇന്നും മാറ്റമില്ല. പവന് 22,000രൂപയാണ്. കഴിഞ്ഞ മൂന്ന് ദിവസമായി സ്വര്‍ണ്ണവില മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 2750രൂപയാണ്....