Advertisement
മന്ത്രി സത്യേന്ദ്ര ജെയിൻ ആശുപത്രിയിൽ

ഡൽഹി മുഖ്യമന്ത്രി കെജ്‌രിവാളും മന്ത്രിമാരും നടത്തുന്ന സമരം എട്ടാം ദിവസത്തിലേക്ക് കടന്നു. ഡൽഹി ലെഫ്റ്റനന്റ് ഗവർണറുടെ ഓഫീസിൽ നിരാഹാര സമരമിരിക്കുന്ന...

ശ്രീജിത്തിന്റെ കസ്റ്റഡി മരണം; ആർടിഎഫ് ഉദ്യോഗസ്ഥർക്ക് ജാമ്യം

ശ്രീജിത്തിന്റെ കസ്റ്റഡി മരണക്കേസിൽ പ്രതികളായ മൂന്ന് ആർടിഎഫ് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കർശന വ്യവസ്ഥയിലാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്....

ടിനി ടോം അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ

ടിനി ടോമിനെ മലയാള ചലച്ചിത്ര സംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് മെമ്പറായി തെരഞ്ഞെടുത്തു. അമ്മ സംഘടനയിൽ കഴിഞ്ഞ ദിവസങ്ങളിലായി നടന്ന അഴിച്ചുപണിക്ക്...

പൊലീസുകാരനെ മർദിച്ച കേസ്; എഡിജിപിയുടെ മകളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

പൊലീസുകാരനെ മർദിച്ച കേസിൽ എഡിജിപി സുധേഷ് കുമാറിന്റെ മകളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. ക്രൈംബ്രാഞ്ച് ആണ് മൊഴി രേഖപ്പെടുത്തുന്നത്. രഹസ്യമൊഴി...

പാലക്കാട് റോഡരികിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

പാലക്കാട് കൊല്ലങ്കോടിന് സമീപത്ത് വിരിഞ്ഞിപ്പാടത്ത് റോഡരികിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തത്തമംഗലം കുറ്റിക്കാട് ബേബിയുടെ മകൻ ജിബിൻ (18) ആണ്...

വരാപ്പുഴ കസ്റ്റഡി മരണം; ആർടിഎഫ് ഉദ്യോഗസ്ഥരുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണക്കേസിൽ ആർടിഎഫി ഉദ്യോഗസ്ഥർ സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഇന്ന് കോടതി വിധി പറയും. ആർടിഎഫുകാർ സമാന്തരസേനയായി പ്രവർത്തിച്ചെന്നാണ്...

നടൻ മൻസൂർ അലിഖാൻ അറസ്റ്റിൽ

തെന്നിന്ത്യൻ താരം മൻസൂർ അലിഖാൻ അറസ്റ്റിൽ. ചെന്നൈസേലം അതിവേഗ പാതയ്‌ക്കെതിരേ നടത്തിയ വിവാദ പരാമർശത്തെത്തുടർന്നാണ് താരത്തെ അറസ്റ്റ് ചെയ്തത്. സേലത്തുനിന്നുള്ള...

കട്ടിപ്പാറ ഉരുൾപൊട്ടൽ; അവശേഷിക്കുന്ന ഒരാൾക്കായി തിരച്ചിൽ തുടരുന്നു

കട്ടിപ്പാറ ഉരുൾപ്പൊട്ടലിൽ കാണാതായ ഒരാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. ദുരന്തത്തിൽ മരിച്ച അബ്ദുറഹ്മാന്റെ ഭാര്യ നഫീസയ്ക്കായുളള തിരച്ചിലാണ് പുരോഗമിക്കുന്നത്. ദേശീയ...

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ഹർജിയിൽ വിധി ഇന്ന്

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ മുഴുവൻ രേഖകളും ആവശ്യപ്പെട്ടുള്ള ദിലീപിൻറെ ഹർജിയിൽ എറണാകുളം സെഷൻസ് കോടതി ഇന്ന് വിധി പറയും....

സ്വിറ്റ്‌സര്‍ലാന്‍ഡ് പിടിച്ചുനിന്നു; കാനറികള്‍ക്കും സമനില

അര്‍ജന്റീനക്ക് പിന്നാലെ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ബ്രസീലിനും സമനില. സ്വിറ്റ്‌സര്‍ലാന്‍ഡിനെതിരായ പോരാട്ടത്തില്‍ ആദ്യ ഗോള്‍ നേടി ബ്രസീല്‍ ലീഡ് ഉറപ്പിച്ചെങ്കിലും...

Page 16528 of 17432 1 16,526 16,527 16,528 16,529 16,530 17,432