Advertisement
കഫീൽ ഖാൻറെ സഹോദരന് വെടിയേറ്റു

കഫീൽ ഖാൻറെ സഹോദരൻ കാഷിഫ് ജമീലിന് വെടിയേറ്റു. ഞായറാഴ്ച്ച രാത്രിയോടെയാണ് ബൈക്കിലെത്തിയ അജ്ഞാത സംഘം കാഷിഫിന് നേരെ വെടിയുതിർത്തത്. ആക്രമണത്തിൽ...

സ്ക്കൂള്‍ കുട്ടികള്‍ക്ക് മേല്‍ ബസ് പാഞ്ഞുകയറി ആറ് മരണം

സ്ക്കൂള്‍ കുട്ടികള്‍ക്ക് മേല്‍ ബസ് പാഞ്ഞുകയറി ആറ് മരണം.ഉത്തര്‍ പ്രദേശിലാണ് സംഭവം. ആഗ്ര- ലക്നൗ എക്സ്പ്രസ് പാതയിലാണ് അപകടം ഉണ്ടായത്....

നിപയെ അതീജീവിച്ച നഴ്സിംഗ് വിദ്യാര്‍ത്ഥിനി ഇന്ന് ആശുപത്രി വിടും

നിപയെ അതിജീവിച്ച നഴ്സിങ്ങ് വിദ്യാർത്ഥിനി അജന്യ ഇന്ന് ആശുപത്രി വിടും. അജന്യ വൈറസ് ബാധയില്‍ നിന്ന് മുക്തയായിട്ട് ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും...

പരിഭവം മറന്ന് മേജര്‍ രവിയും ഉണ്ണി മുകുന്ദനും

മേജര്‍ രവിയെ ഉണ്ണി മുകുന്ദന്‍ ആക്രമിച്ച വാര്‍ത്തയ്ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. വാര്‍ത്ത കുറച്ച് ദിവസത്തേക്ക് സോഷ്യല്‍ മീഡിയയില്‍ ആഘോഷമായെങ്കിലും പരസ്യ...

കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്

പൊട്ടിത്തെറിയുടെ വക്കില്‍ ഇന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം. കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നൽകിയതിനെ ചൊല്ലിയുള്ള മുറുമുറുപ്പ് മറ നീക്കി പുറത്ത്...

ഇന്ദിരാഭവന് മുന്നില്‍ വീണ്ടും പോസ്റ്ററുകള്‍

മുല്ലപ്പള്ളി രാമചന്ദ്രനും മറ്റ് കോൺഗ്രസ് നേതാക്കൾക്കുമെതിരെ ഇന്ദിരാഭവന് മുന്നില്‍ വീണ്ടും പോസ്റ്ററുകള്‍ .മുല്ലപ്പള്ളി കെപിസിസി പ്രസിഡന്‍റായാൽ മുങ്ങുന്ന കപ്പലിന് ഓട്ടയിടുന്നതിനു...

നീതി ആയോഗിന്റെ പ്രത്യേക ക്ഷണിതാവ് എന്ന സ്ഥാനത്തുനിന്ന് സ്മൃതി ഇറാനിയെ മാറ്റി

നീ​തി ആ​യോ​ഗി​ന്‍റെ പ്ര​ത്യേ​ക ക്ഷ​ണി​താ​വ് എ​ന്ന സ്ഥാ​ന​ത്തു​നി​ന്നും സ്മൃ​തി ഇ​റാ​നി​യെ ഒ​ഴി​വാ​ക്കി. വാ​ര്‍​ത്താ​വി​നി​മ​യ മ​ന്ത്രി സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് നീ​തി...

കുവൈറ്റിലെ സര്‍ക്കാര്‍ മേഖലയില്‍ ഈദുല്‍ ഫിത്തര്‍ അവധി പ്രഖ്യാപിച്ചു

കുവൈറ്റില്‍ സര്‍ക്കാര്‍ മേഖലയില്‍ സിവില്‍ സര്‍വ്വീസ് കമ്മീഷന്‍ ഈദുല്‍ ഫിത്തര്‍ അവധി പ്രഖ്യാപിച്ചു. ജൂണ്‍ 18 തിങ്കള്‍ വരെയായിരിക്കും ഈദുല്‍...

പ്രകാശ് രാജ് എത്തുന്നു പൃഥ്വിരാജിന്റെ വില്ലനായി

പൃഥ്വിരാജിന്റെ വില്ലനായി പ്രകാശ് രാജ് മലയാളത്തില്‍. നൈന്‍ (9) എന്ന പുതിയ ചിത്രത്തില്‍ ഡോ. ഇനയത് ഖാന്‍ എന്ന കഥാപാത്രമായാണ്...

മോഹന്‍ലാല്‍ അമ്മയുടെ പുതിയ പ്രസിഡന്റ്; ഔദ്യോഗിക പ്രഖ്യാപനം ജൂണ്‍ 24ന്‌

താരസംഘടനയായ അമ്മയുടെ പുതിയ പ്രസിഡന്റായി നടന്‍ മോഹന്‍ ലാല്‍ എത്തും. ജനറല്‍ സെക്രട്ടറി ഇടവേള ബാബുവാണ്. നിലവിലെ പ്രസിഡന്റ് ഇന്നസെന്റ്...

Page 16539 of 17408 1 16,537 16,538 16,539 16,540 16,541 17,408