Advertisement
സ്വകാര്യ ആശുപത്രി നഴ്‌സുമാർ വീണ്ടും സമരത്തിന്

സ്വകാര്യ ആശുപത്രി നഴ്‌സുമാർ വീണ്ടും സമരത്തിന് ഒരുങ്ങുന്നു. സർക്കാർ പുറത്തിറക്കിയ ശമ്പളപരിഷ്‌കരണ ഉത്തരവ് അട്ടിമറിക്കാൻ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകൾ ശ്രമിക്കുന്നുവെന്ന് യുണൈറ്റഡ്...

പ്ലസ് ടു, വിഎച്ച്എസ് സി ഫലം ഇന്ന്

ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പൊതു പരീക്ഷകളുടെ ഫലം ഇന്ന്. രാവിലെ 11ന് സെക്രട്ടറിയേറ്റ് ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി...

കണ്ണൂരില്‍ ഇന്ന് സമാധാന യോഗം

കണ്ണൂരില്‍ ഇന്ന് സമാധാന യോഗം.  ജില്ലാ കലക്ടര്‍ വിളിച്ച ബിജെപി -സിപിഎം സമാധാനയോഗം ഇന്ന് വൈകീട്ട് നടക്കും. അതേസമയം മാഹിയിലെ രാഷ്ട്രീയ...

മഴ രണ്ട് ദിവസം കൂടി

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിനോടകം 31ശതമാനം വേനല്‍മഴയാണ് ലഭിച്ചത്. വരുന്ന രണ്ട് ദിവസം...

മലപ്പുറത്ത് രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

തിരൂര്‍ പറവണ്ണയില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു.  സി.പി.എംമുസ്ലീം ലീഗ് സംഘര്‍ഷം നിലനില്‍ക്കെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. സി.പി.എം പ്രവര്‍ത്തകരായ സൗഫിര്‍,...

കര്‍ണ്ണാടകയില്‍ പ്രചാരണം ഇന്നവസാനിക്കും

കര്‍ണ്ണാടകയില്‍ പ്രചാരണം ഇന്നവസാനിക്കും. മേ​യ് 12-നാ​ണ് വോട്ടെടുപ്പ്.  224 മ​ണ്ഡ​ല​ങ്ങ​ളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ...

നഗരമധ്യത്തില്‍ വെച്ച് ഭര്‍ത്താവിന്റെ കുത്തേറ്റ യുവതി മരിച്ചു

കൊച്ചി നഗരമധ്യത്തില്‍ വെച്ച് ഭര്‍ത്താവ് കുത്തി പരിക്കേല്‍പ്പിച്ച യുവതി മരിച്ചു. ഭര്‍ത്താവില്‍ നിന്ന് ഗുരുതരമായ കുത്തേറ്റ പുന്നപ്ര സ്വദേശി സുമയ്യായാണ്...

രാഷ്ട്രീയ കൊലപാതകങ്ങള്‍; ഗവര്‍ണര്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി

കണ്ണൂരിൽ കഴിഞ്ഞ ദിവസമുണ്ടായ ഇരട്ട രാഷ്ട്രീയ കൊലപാതകങ്ങളിൽ സർക്കാരിനോട് ഗവർണർ റിപ്പോർട്ട് തേടി. സംഭവം ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ചാണ് രാജ്ഭവന്‍റെ ഇടപെടൽ....

ലാലു പ്രസാദ് യാദവിന് പരോള്‍ അനുവദിച്ചു

മകന്റെ കല്യാണത്തിനു പോകാന്‍ കാലിത്തീറ്റ കുംഭകോണകേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ബിഹാര്‍ മുന്‍മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിനു കോടതി പരോള്‍...

അ​ഫ്ഗാ​നി​സ്ഥാ​നി​ലു​ണ്ടാ​യ ശ​ക്ത​മാ​യ ഭൂ​ച​ല​ന​ത്തിന്റെ ​പ്രകമ്പനം ജമ്മു കാശ്മീരിലും ഡല്‍ഹിയിലും

അ​ഫ്ഗാ​നി​സ്ഥാ​നി​ലു​ണ്ടാ​യ ശ​ക്ത​മാ​യ ഭൂ​ച​ല​ന​ത്തിന്റെ ​പ്രകമ്പനം ജമ്മു കാശ്മീരിലും ഡല്‍ഹിയിലും അനുഭവപ്പെട്ടു. റി​ക്ട​ർ​സ്കെ​യി​ലി​ൽ 6.2 രേ​ഖ​പ്പെ​ടു​ത്തി​യ ശ​ക്ത​മാ​യ ഭൂ​ച​ല​ന​ത്തെ തു​ട​ർ​ന്നാ​ണ് കാ​ഷ്മീ​രി​ലും...

Page 16581 of 17311 1 16,579 16,580 16,581 16,582 16,583 17,311