Advertisement
കെനിയയിൽ ഡാം തകർന്നു; 21 മരണം

കെനിയയിൽ ഡാം തകർന്ന് 21 പേർ കൊല്ലപ്പെട്ടു. നകുരു പ്രവിശ്യയിലെ സൊലൈയിൽ സ്ഥിതി ചെയ്യുന്ന പട്ടേൽ ഡാം ആണ് തകർന്നത്....

കോഴിക്കോട് കൂട്ടായിയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു

കോഴിക്കോട് പു​റ​ത്തൂ​ർ കൂ​ട്ടാ​യി​യി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേ​റ്റു. അ​ര​യ​ൻ ക​ട​പ്പു​റം കു​റി​യ​ന്‍റെ പു​ര​ക്ക​ൽ ഇ​സ്മാ​യി​ലി​നാ​ണ് വെ​ട്ടേ​റ്റ​ത്. ഇ​ന്ന് രാ​വി​ലെ 9.30...

വിവരാവകാശ കമ്മീഷൻ നിയമനം; സിപിഎം നേതാവിന്റെ പേര് ഗവർണർ നീക്കം ചെയ്തു

വിവരാവകാശ കമ്മീഷൻ അംഗങ്ങളായി സർക്കാർ നിർദേശിച്ച പട്ടികയിൽ നിന്ന് സിപിഎം നേതാവിന്റെ പേര് ഗവർണർ നീക്കം ചെയ്തു. തിരുവനന്തപുരത്തുനിന്നുള്ള പ്രമുഖ...

പുതിയ അതിഥിയെ വരവേല്‍ക്കാനൊരുങ്ങി അപ്പാനി ശരത്തും ഭാര്യയും

അപ്പാനി എന്ന് മാത്രം കേട്ടാല്‍ മതി അങ്കമാലി ഡയറീസിലെ അപ്പാനി രവിയേയും, വെളിപാടിന്റെ പുസ്തകത്തിലെ ഫ്രാങ്ക്ലിന്‍ എന്ന കഥാപാത്രത്തേയുമെല്ലാം നമുക്ക്...

നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാർഥിനിയെ അടിവസ്ത്രം അഴിപ്പിച്ച് അപമാനിച്ചു; വിദ്യാർത്ഥിനിയുടെ പരാതായിൽ പോലീസ് കേസെടുത്തു

നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർഥിനിയെ അടിവസ്ത്രം അഴിപ്പിച്ച് അപമാനിച്ചതായി പരാതി. പാലക്കാട് ജില്ലയിലെ കൊപ്പം ലയൺ സ്‌കൂളിലാണ് സംഭവം. വിദ്യാർഥിനിയുടെ പരാതിയിൽ...

ഈങ്ങനെയാണ് സ്മാർട്ട്‌ഫോണിലെ നീല വെളിച്ചം നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നത്

നല്ല ആരോഗ്യത്തിന്റെ പ്രധാനഘടകമാണ് നല്ല ഉറക്കം. എന്നാൽ സ്മാർട്ട് ഫോണിന്റെ വരവോടെ പലപ്പോഴും ഉറങ്ങുന്ന നേരത്ത് ഫോണിൽ നോക്കി ഏറെ...

വിദേശ വനിതയുടെ കൊലപാതകത്തില്‍ പങ്കില്ലെന്ന് പ്രതികള്‍

തിരുവനന്തപുരത്ത് വിദേശ വനിത കൊല്ലപ്പെട്ട സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് പ്രതികള്‍.  തെളിവെടുപ്പിനായി മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് കൊണ്ട് വന്നപ്പോഴാണ് പ്രതികള്‍ കൊലപാതകത്തില്‍...

ആർക്കും അവളെ വിട്ടു കൊടുക്കില്ലെന്ന ഉറപ്പോടെ എല്ലാ ദിവസവും നീ അവളെ കാണാൻ വന്നു; മരുമകന് അമ്മയുടെ കുറിപ്പ്

പ്രണയിച്ച് വിവാഹം കഴിക്കാനായി വീട്ടുകാരുടെ സമ്മതത്തോടെ ഒരുങ്ങിയിരുന്ന രണ്ട് പേര്‍.. അപ്രതീക്ഷിതമായി എത്തിയ അപകടത്തില്‍ മരണത്തിന്റെ നൂല്‍പാലത്തിലൂടെ നടക്കേണ്ടി വരുന്ന...

ആദ്യ ട്രാൻസ്‌ജെൻഡർ വിവാഹത്തിന് സാക്ഷ്യം വഹിച്ച് കേരളം; സൂര്യയും ഇഷാനും വിവാഹിതരായി; ചിത്രങ്ങൾ

ആദ്യ ട്രാൻസ്ജൻഡർ വിവാഹത്തിന് സാക്ഷ്യം വഹിച്ച് കേരളം. കലാരംഗത്ത് ശ്രദ്ധേയയായ സൂര്യയെ കബീർ ഷാനിഫ് ദമ്പതികളുടെ മകൻ ഇഷാൻ കെ...

റിയാദ് ലക്ഷ്യം വെച്ച് വീണ്ടും ഹൂതികളുടെ മിസൈൽ ആക്രമണം

സൗദിയിലെ റിയാദ് ലക്ഷ്യം വെച്ച് വീണ്ടും ഹൂതികളുടെ മിസൈൽ ആക്രമണം. രണ്ട് തവണയായി നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണം സൗദി...

Page 16580 of 17311 1 16,578 16,579 16,580 16,581 16,582 17,311