Advertisement
തീയറ്റർ പീഡനം; അമ്മയുടെ മൊഴിയെടുക്കുന്നു

സിനിമാ തീയറ്ററിനകത്ത് പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ അമ്മയെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. സംഭവത്തിൽ തൃത്താല സ്വദേശി മൊയ്തീനെ...

കർണ്ണാടകയിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു; രണ്ട് മണിക്കൂർ കൊണ്ട് 20 ശതമാനത്തിന് മുകളിൽ പോളിങ്

കർണാടകയിൽ വോട്ടെടുപ്പ് തുടങ്ങി. ആകെയുള്ള 224 മണ്ഡലങ്ങളിൽ 222 എണ്ണത്തിലാണ് രാവിലെ ഏഴ് മണി മുതൽ വോട്ടെടുപ്പ് പുരോഗമിക്കുന്നത്. ആയിരക്കണക്കിന്...

എ ആർ റഹ്മാൻ ഷോ ഇന്ന് കൊച്ചിയിൽ

ഫ്ളവേഴ്സ് ടിവി സംഘടിപ്പിക്കുന്ന എആർ റഹ്മാൻ ഷോ ഇന്ന് കൊച്ചിയിൽ.   തൃപ്പൂണിത്തുറ ചോയ്സ് ടവറിന് സമീപം ഇരുമ്പനം ഗ്രൗണ്ടിലാണ്...

കർണ്ണാടകയിൽ വോട്ടിംഗ് പുരോഗമിക്കുന്നു

പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്‍പ് രാജ്യം ഉറ്റു നോക്കുന്ന കര്‍ണാടകയില്‍ വോട്ടെടുപ്പ് തുടങ്ങി. ആകെയുള്ള 224 മണ്ഡലങ്ങളില്‍ 222 എണ്ണത്തിലാണ് വോട്ടെടുപ്പ്...

‘ദയവ് ചെയ്ത് ജഗതി ശ്രീകുമാറിനെ കൊല്ലരുത്. അദ്ദേഹം സന്തോഷവാനായി പേയാടുള്ള വീട്ടിലുണ്ട്’

ജഗതി ശ്രീകുമാർ മരിച്ചുവെന്ന തരത്തിലുള്ള വാർത്തകൾ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതിന് എതിരെ മകൾ പാർവതി  രംഗത്ത്. ഫെയ്സ് ബുക്കിലൂടെയാണ്...

ഗോവയിലേക്ക് ഒരു യാത്ര

ഷിഹാബുദ്ദീന്‍ കരീം  കിഴക്കിന്റെ റോം എന്ന് വിശേഷണം ഉള്ള ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനമാണ് ഗോവ. എന്നിരുന്നാലും ബീച്ച് ടൂറിസത്തില്‍...

എ ആർ റഹ്മാൻ ഷോ നാളെ കൊച്ചിയിൽ

സംഗീത മാന്ത്രികൻ നാളെ കൊച്ചിയിൽ. ഫ്ളവേഴ്സ് ടിവി സംഘടിപ്പിക്കുന്ന എആർ റഹ്മാൻ ഷോ നാളെ  തൃപ്പൂണിത്തുറ ചോയ്സ് ടവറിന് സമീപം...

തിരുവല്ലയിൽ ഇന്ന് മുതൽ ഫ്ളവേഴ്സിന്റെ തിരുവുത്സവം

ഫ്ളവേഴ്സ് ടെലിവിഷൻ ഒരുക്കുന്ന കലാ വ്യാപാര വിപണന മേളയായ ഫ്ളവേഴ്സ് ഷോപ്പിംഗ് ഫെസ്റ്റിവൽ ഇന്ന് മുതൽ തിരുവല്ല മുൻസിപ്പൽ മൈതാനിയിൽ...

കു​ട്ടി​ക​ൾ​ക്ക് ചോ​ക്ലേ​റ്റ് ന​ൽ​കി​യ വ​യോ​ധി​ക​യെ ജ​ന​ക്കൂ​ട്ടം ത​ല്ലി​ക്കൊ​ന്നു

കു​ട്ടി​ക​ൾ​ക്ക് ചോ​ക്ലേ​റ്റ് ന​ൽ​കി​യ വ​യോ​ധി​ക​യെ ജ​ന​ക്കൂ​ട്ടം ത​ല്ലി​ക്കൊ​ന്നു.ത​മി​ഴ്നാ​ട്ടി​ലെ തി​രു​വ​ണ്ണാ​മ​ലൈ​യി​ലാണ് സംഭവം.  കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു പോ​കു​ന്ന സം​ഘ​മാ​ണെ​ന്ന് സം​ശ​യി​ച്ചാ​യി​രു​ന്നു ആ​ക്ര​മണം. ആ​ക്ര​മ​ണ​ത്തി​ൽ...

എ. ​വി​ജ​യ​കു​മാ​റി​ന്‍റെ പ​ത്രി​ക ത​ള്ളി

ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന എ. ​വി​ജ​യ​കു​മാ​റി​ന്‍റെ പ​ത്രി​ക ത​ള്ളി. സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യി​ൽ പ​ത്രി​ക​യി​ൽ തി​രു​ത്ത​ൽ വ​രു​ത്തി​യെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ്...

Page 16578 of 17313 1 16,576 16,577 16,578 16,579 16,580 17,313