വിദ്യാര്‍ത്ഥിനികള്‍ രണ്ട് വശവും മുടി പിന്നിക്കെട്ടണമെന്ന് നിര്‍ബന്ധിക്കരുതെന്ന് കാണിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍. വിദ്യാര്‍ത്ഥിനികളുടെ മുടി രണ്ടായി വേര്‍തിരിച്ച് പിരിച്ച്...
നിപ വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ കേരളത്തിലേക്കുള്ള അനാവശ്യ യാത്രകൾ റദ്ദാക്കണമെന്ന് യുഎഇ. നിപ വൈറസ് രാജ്യത്ത് പ്രവേശിക്കാതിരിക്കാനുള്ള മുൻ കരുതവുകൾ...
നിപ്പാ വൈറസ് ബാധ സംശയിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയ പേരാമ്പ്ര സ്വദേശിയ്ക്ക് രോഗമില്ലെന്ന് സ്ഥിരീകരണം. കഴിഞ്ഞ...
ടൊറന്റോയിലെ ഇന്ത്യൻ ഭക്ഷണശാലയിൽ സ്‌ഫോടനം. സ്‌ഫോടനത്തിൽ 15 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. മിസിസാഗയിലെ ബോബെ ഭേൽ റെസ്‌റ്റോറന്റിലാണ് സ്‌ഫോടനമുണ്ടായത്. ഇന്നലെ...
സ്വർണ വില 160രൂപ കൂടി. രണ്ടു ദിവസത്തിന് ശേഷമാണ് വിലയിൽ മാറ്റമുണ്ടായിരിക്കുന്നത്. പവന് 23,280 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന്...
അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ പൊലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. കേരള മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് അട്ടപ്പാടിയിൽ...
കര്‍ണ്ണാടക നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പിനുള്ള നടപടികള്‍ ആരംഭിച്ചു. ബിജെപി വോട്ടെടുപ്പ് ബഹിഷ്കരിക്കുമെന്നാണ് സൂചന. മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയാണ് വിശ്വാസ പ്രമേയം...
കർണാടക നിയമസഭാ സ്പീക്കറായി കെ ആർ രമേശ് കുമാറിനെ തെരെഞ്ഞെടുത്തു. ബിജെപി യുടെ ബി എസ് സുരേഷ് കുമാർ പിൻവാങ്ങിയതിനെ...
ഇന്ധനവില വീണ്ടും ഉയർന്നു. പെട്രോളിന് 38 പൈസയും ഡീസലിന് 24 പൈസയുമാണ് ഇന്ന് വർദ്ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന്...
തൂത്തുക്കുടിയിലെ സെറ്റെർലൈറ്റ് പ്ലാന്റിനെതിരെ സമരം ചെയ്തവർക്കുനേരയുണ്ടായ പൊലീസ് വെടിവയ്പ്പിൽ പ്രതിഷേധിച്ച്, തമിഴ്‌നാട്ടിൽ ഡിഎംകെയുടെ നേതൃത്വത്തിൽ പ്രതിപക്ഷ കക്ഷികൾ ബന്ദ് ആചരിക്കുന്നു....