Advertisement

മധു കൊലക്കേസ്; പോലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു

May 25, 2018
0 minutes Read
madhu 1

അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ പൊലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. കേരള മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് അട്ടപ്പാടിയിൽ നടന്നത്. ആദ്യമായിട്ടാണ് ഇത്തരത്തിലൊരു ക്രൂരകൃത്യം കേരളത്തിൽ നടക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

സംഭവം ക്രൂരവും മാപ്പർഹിക്കാത്തതുമാണെന്ന് സർക്കാർ കോടതിയിൽ പറഞ്ഞു. അഞ്ചുപേജുള്ള റിപ്പോർട്ടാണ് സമർപ്പിച്ചത്. അതേസമയം, പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം മുപ്പതിലേക്ക് മാറ്റി വച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top