സ്വതന്ത്രമായ വിചാരണ, ഇരയുടെ സ്വകാര്യതയെന്ന അവകാശത്തിന് വിധേയമാണെന്ന് ഹൈക്കോടതി. നടിയെ തട്ടിക്കൊണ്ടുപോയ ദൃശ്യങ്ങൾ പകർത്തിയ കേസിൽ ഇരയുടെ ദൃശ്യങ്ങളുടെ പകർപ്പ്...
ബൈപ്പാസ് നിര്‍മ്മാണത്തിനെതിരെ കീഴാറ്റൂരില്‍ നടക്കുന്ന സമരത്തെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. സമര കുപ്പായമണിഞ്ഞ് ചിലര്‍ കീഴാറ്റൂരിലേക്ക് ഓടുകയാണ്....
പ്രധാനമന്ത്രിയുടെ ആപ്പിലെ വിവരങ്ങള്‍ ചോരുന്നു എന്നതിന് പിന്നാലെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ആപ്പിനെതിരെയും ആരോപണം. ഈ അപ്പ് ഡൗണ്‍ലോഡ് ചെയ്ത് വിവരങ്ങള്‍...
മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രമായ ഒടിയനില്‍ മഞ്ജു വാര്യര്‍ എത്തുന്നത് പ്രഭയെന്ന കഥാപാത്രമായി. ഒടിയനിലെ മഞ്ജു വാര്യരിന്റെ ലുക്ക് ആദ്യമായാണ് പ്രേക്ഷകര്‍ക്ക്...
ഇനി മുതൽ മിനിമം ബാലൻസില്ലാതെ ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കാനൊരുങ്ങി ബാങ്കുകൾ. അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലെന്നറിയാതെ...
വിവാദ സ്ത്രീപരാമര്‍ശത്തില്‍ ഫറൂഖ് കോളേജിലെ അധ്യാപകനായ ജവഹര്‍ മുനവറിനെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്. ഇതേക്കുറിച്ച് വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്ന്...
കെട്ടിട നിര്‍മാണ മേഖലയില്‍ വിജയം കൈവരിച്ചതിനു പിന്നാലെ കുടുംബശ്രീ വനിതകള്‍ പെയിന്റിങ്ങ് രംഗത്തും സജീവമാകുന്നു. എറണാകുളം ജില്ലയില്‍ രൂപീകരിച്ച നിറക്കൂട്ട്...
സംസ്ഥാനത്ത് പല സമയങ്ങളിലായി നടന്ന പൊലീസ് അതിക്രമങ്ങളെ ഡിജിപി ലോക്നാഥ് ബെഹ്റ അപലപിച്ചു. പൊലീസിന്റെ അതിക്രമങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. തെറ്റു ചെയ്ത...
വ്യക്ഷസ്നേഹത്തിന്റെ പര്യായമായ ചിപ്കോ പ്രസ്ഥാനത്തിനാണ് ഇന്നത്തെ ഗൂഗിള്‍ ഡൂഡില്‍ ആദരമര്‍പ്പിച്ചിരിക്കുന്നത്. ചിപ്കോ പ്രസ്ഥാനത്തിന്റെ 45-ാം പിറന്നാള്‍ ദിവസമായതിനാലാണ് ഗൂഗിള്‍ ആദരമര്‍പ്പിച്ചിരിക്കുന്നത്....
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍. വിഷയത്തില്‍ കോടതി വാദം കേള്‍ക്കാന്‍ ആരംഭിച്ചു. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ഒരു...