രാജസ്ഥാനിൽ വീണ്ടും ദുരഭിമാനക്കൊല. മുസ്ലീം യുവതിയെ പ്രണയിച്ചതിൻറെ പേരിൽ ദളിത് യുവാവിനെ പെൺകുട്ടിയുടെ ബന്ധുക്കൾ തല്ലികൊന്നു. ബാർമർ സ്വദേശിയായ ഇരുപത്തിരണ്ടുകാരൻ...
ലോറി ഓണേഴ്സ് അസോസിയേഷനുമായി ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ ഇന്ന് ചര്‍ച്ച നടത്തും. സമരം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയും...
ഉദയകുമാറിനെ ഉരുട്ടിക്കൊന്ന് കേസില്‍ ശിക്ഷാ വിധി ഇന്ന്. സിബിഐ പ്രത്യേക കോടതിയാണ് ശിക്ഷ പ്രഖ്യാപിക്കുന്നത്. ഇന്നലെ കേസിലുള്‍പ്പെട്ട അഞ്ച് പോലീസുകാരും...
കനത്ത സുരക്ഷയില്‍ പാക്കിസ്ഥാനില്‍ വോട്ടെടുപ്പ് തുടങ്ങി. വൈകിട്ട് ആറ് മണിവരെയാണ് പോളിംഗ് സമയം. കഴിഞ്ഞ തവണ ഇത് അഞ്ച് മണി...
ലാവോസിൽ നിർമാണത്തിലിരുന്ന അണക്കെട്ട് തകർന്ന് നൂറുകണക്കിനു പേരെ കാണാതായി. നിരവധി പേർ മരിച്ചതായും റിപ്പോർട്ടുണ്ട്. ഷെ പിയാൻ നമ്‌നോയ് ഡാം...
സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം ആവശ്യപ്പെട്ട് മഹാരാഷ്ട്രയിൽ മറാത്ത വിഭാഗം നടത്തുന്ന ബന്ദ് അക്രമാസക്തമായി. പ്രക്ഷോഭകരിൽ ഒരാൾ ആത്മഹത്യ...
മലപ്പുറത്ത് അമ്മയുടെ ഒത്താശയോടെ പതിനൊന്നുവയസ്സുകാരിയെ പീഡിപ്പിച്ചു. സംബവത്തിൽ ചെരണി നടുത്തൊടി നിയാസും കുഞ്ഞിന്റെ അമ്മയും അറസ്റ്റിൽ....
കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് 25പേര്‍ക്ക് പരിക്ക്. പാമ്പാടിയിലാണ് സംഭവം. ആരുടേയും പരിക്ക് ഗുരുതരമല്ലെന്ന് പാമ്പാടി പോലീസ് അറിയിച്ചു....
ദിവസങ്ങളായി തുടരുന്ന കനത്ത മഴയെത്തുടർന്ന് പീച്ചി ഡാമിലെ ജലനിരപ്പ് 78 മീറ്റർ ഉയരത്തിലെത്തി. ഇതോടെ പീച്ചി ഡാം ഷട്ടറുകൾ തുറക്കാനുള്ള...
കനത്ത മഴയെ തുടര്‍ന്ന് മലങ്കര ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. മൂവാറ്റുപുഴയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്....